നന്മ വറ്റാതെ മുംബൈ

നവ കേരള പദ്ധതിക്ക് പിന്തുണയുമായി നിരവധി സന്നദ്ധ സംഘടകളും പ്രമുഖരുമാണ് മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നത്.

0
നവ കേരളം കെട്ടിപ്പടുക്കുന്നതിനായി മുഖ്യമന്ത്രിക്ക് പിന്തുണ നൽകി മുംബൈയിൽ നിന്നും നിലക്കാത്ത സഹായങ്ങൾ. പ്രളയക്കെടുതിൽ ദുരിതമനുഭവിച്ച കേരളത്തിന് മഹാനഗരത്തിൽ നിന്നും പണമായും സാധന സാമഗ്രഹികളായും സഹായങ്ങൾ ഒഴുകുകയായിരുന്നു. നവ കേരള പദ്ധതിക്ക് പിന്തുണയുമായി നിരവധി സന്നദ്ധ സംഘടകളും പ്രമുഖരുമാണ് മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നത്.
കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദർശ വിദ്യാലയം നടത്തിപ്പുകാരായ കേരള പീപ്പിൾസ് എജുക്കേഷൻ സൊസൈറ്റിയുടെ 1126340 രൂപയുടെയും സാകിനാക്ക ആസ്ഥാനമായ പ്രോഗ്രസ്സിവ് ആർട്സ് ക്ലബ് മലയാളി സമാജത്തിന്റെ വകയായ ഒരു ലക്ഷം രൂപയുടെയും ചെക്കുകൾ ലോക കേരളസഭാംഗം പി കെ ലാലിയും കെ പവിത്രനും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
മഹാരാഷ്ട്രയിൽ നിന്നും ഇതിനകം വിവിധ മലയാളി സമാജങ്ങൾ, വ്യവസായികൾ, കോർപറേറ്റുകൾ, വ്യക്തികൾ സന്നദ്ധ സംഘടനകൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലയിലുള്ളവരെല്ലാം ഒരേ മനസോടെയാണ് വിഷമഘട്ടത്തിൽ കേരളത്തിന് കൈത്താങ്ങായി മുന്നോട്ടു വന്നത്. കേരളാ ഹൌസിൽ നിന്ന് മാത്രമായി ടണ്‍ കണക്കിന് സാധന സമഗ്രഹികളായിരുന്നു കേരളത്തിന്റെ വിവിധ ദുരിതബാധിത മേഖലകളിക്ക് ട്രക്ക് വഴിയും, കാർഗോ വഴിയുമെല്ലാം കയറ്റി അയച്ചത്.


കേരളത്തിന്റെ കണ്ണീരൊപ്പാൻ സീസാഗാ ഗ്രൂപ്പും
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുഴുവൻ മരുന്നുകളും നൽകാൻ മഹാരാഷ്ട്ര സർക്കാർ തയ്യാറെന്ന് ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ
കേരളാ സർക്കാരിനെ പ്രകീർത്തിച്ചു മഹാരാഷ്ട്ര ജനപ്രതിനിധി.
ഒരു കോടി രൂപയുടെ ധനസഹായവുമായി അക്ബർ ഗ്രൂപ്പ്
പ്രളയബാധിത കുട്ടനാട്ടിന് കൈത്താങ്ങായി മുംബൈ മലയാളികൾ
സാമൂഹിക പ്രതിബദ്ധതയോടെ ലോക് കല്യാൺ മലയാളി അസോസിയേഷൻ
മഹാനഗരം മലയാള നാടിനൊപ്പം
പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട സോജനും കുടുംബത്തിനും പുതുജീവിതം നൽകി അടിപൊളി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി ശില്പി എഞ്ചിനീയറിംഗ്
മുംബൈ താനെ യൂണിയൻ 15 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകി
മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മുംബൈയിൽ നിന്നും സഹായപ്പെരുമഴ #WatchVideo
കെ കെ എസ് ഫാമിലി കിറ്റ് വിതരണം കോഴിക്കോട് നടന്നു. അടുത്ത ഘട്ടം തൃശൂരിൽ
മുംബൈയുടെ വാഗ്ദാനങ്ങൾ #WatchVideo
പ്രളയക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് താങ്ങായി മുളുണ്ട് നായർ സമാജം
കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി എൽ ഐ സി ; ഇൻഷുറൻസ് മേഖലയിൽ നഷ്ടം 500 കോടി
വെറുതെയല്ല അടുക്കള; കേരളത്തിന്റെ പുനരധിവാസത്തിന് പിന്തുണയുമായി മമ്മീസ് കിച്ചൺ.
കേരളത്തിന് പിന്തുണയുമായി ബോളിവുഡ്; സണ്ണി ലിയോൺ നൽകിയത് 5 കോടി രൂപ
പത്തരമാറ്റിന്റെ സ്നേഹസ്പർശവുമായി ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനമേകി ഗുഡ് വിൻ #WatchVideo
വയറും മനസ്സും നിറഞ്ഞ ഓണസദ്യ നൽകി റോയൽ റസോയ്
ആഘോഷങ്ങൾ മാറ്റി വച്ച് ജന്മനാടിന് സഹായഹസ്തവുമായി പൻവേൽ മലയാളി സമാജം
മുഴുവൻ അവാർഡ് തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു നടനും നിർമ്മാതാവുമായ മുരളി മാട്ടുമ്മൽ
ദുരിതബാധിതർക്ക് സഹായഹസ്തവുമായി കൂടുതൽ സംഘടനകൾ; രാപ്പകലില്ലാതെ സന്നദ്ധ സേവകർ
50 ലക്ഷത്തിന്റെ സഹായ വാഗ്ദാനവുമായി മുംബൈയിലെ ചെറുകിട വ്യവസായ സംരംഭകരുടെ സംഘടന
തിരുവോണ നാളിൽ അതിജീവനത്തെ ആഘോഷമാക്കി മുംബൈ മലയാളികൾ
സഹായഹസ്തവുമായി മലയാളി സംഘടനകൾ. 10 ലക്ഷം രൂപ വീതം മൂന്ന് സംഘടകനകളുടെ സഹായ വാഗ്ദാനം
മഴക്കെടുതി; ഒരു കോടി ധനസഹായവുമായി ജ്യോതി ലാബോറട്ടറീസ്
ദുരിതാശ്വാസ നിധിയിലേക്ക് ടാറ്റ ട്രസ്റ്റ് 10 കോടി രൂപ നൽകി; 100 കോടിയോളം സമാഹരിച്ചു നൽകുമെന്ന് പ്രിൻസ് വൈദ്യൻ
ജന്മനാടിനെ വീണ്ടെടുക്കാൻ പ്രയത്നിക്കുന്ന മുംബൈ മലയാളികളെ പ്രകീർത്തിച്ച് ബ്രിട്ടീഷ് എം പി #WatchVideo
ദുരിതത്തിൽ കൈത്താങ്ങാകാൻ മുംബൈയിലെ മുത്തപ്പ ഭക്തരും ; ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി കല്യാൺ വെസ്റ്റ് മുത്തപ്പൻ സേവാ സംഘം
നവ കേരളത്തിനായി ശ്രീനാരായണ മന്ദിര സമിതി 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി അയ്യപ്പ സേവാ സംഘം
“കുട്ടനാടിനൊരു കൈതാങ്ങ് “; സഹായഹസ്തവുമായി ശിവസേനയും
നവ കേരളത്തിനായി വസായ് ഫൈൻ ആർട്സ് സൊസൈറ്റിയും
ഏഴു കോടി ധനസഹായവുമായി എൽ ഐ സി
കേരളത്തിന് അഞ്ചര കോടി രൂപയുടെ മരുന്നുകൾ കൈമാറി എയ്മ
കേരളത്തിന് 5 കോടി രൂപയുടെ സഹായ വാഗ്ദാനവുമായി ഷിർദ്ദി സായിബാബ ട്രസ്റ്റ്
കേരളത്തിന് കൈത്താങ്ങ്; സഹായവാഗ്ദാനവുമായി നിരവധി സുമനസുകൾ രംഗത്ത്
ഓണാഘോഷം റദ്ദാക്കി കേരളത്തിന് കൈത്താങ്ങായി നാസിക് മലയാളികളും
കേരളത്തിന് കൈത്താങ്ങായി ആൾ ഇന്ത്യ മലയാളി അസ്സോസിയേഷനും
50 ലക്ഷം വിലമതിക്കുന്ന സാധന സാമഗ്രഹികളുമായി സ്വകാര്യ സുരക്ഷാ ഏജൻസിയും
ഉല്ലാസനഗറിൽ നിന്ന് 8 ലക്ഷം രൂപയുടെ മരുന്നുകൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക്
ഡി മാർട്ട് സ്ഥാപകൻ ദമാനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകി
കേരളത്തിന് കൈത്താങ്ങായി 84 ലക്ഷം രൂപയുടെ സഹായധനവുമായി വസായ് വിരാർ മേഖലയിലെ സംഘടനകൾ
മ‍ഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവനിരയും. കളക്ഷൻ സെന്ററുകളിലേക്ക് സഹായങ്ങൾ ഒഴുകിയെത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here