Monday, January 21, 2019

Latest News

ഗോപിക്ക് കണ്ണീരോടെ വിട

പൂണെ : നിസ്വാർഥമായ സാമൂഹിക സേവനത്തിലൂടെ പുണെ മലയാളികളുടെ പ്രിയങ്കരനായ ഗോപിനാഥന്‍ നായർക്ക് നഗരം കണ്ണീരോടെ വിട നൽകി. പൂനെയിൽ നടന്ന ...

കടൽ കടന്നൊരു മലയാളി പാട്ട്

ഒരു ആഫ്രിക്കൻ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകൾ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടിലാണ് ചേലുള്ള...

ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം ജനുവരി 13 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന...

News

എയ്മ നവ കേരള പദ്ധതിയുടെ സംഘടന പ്രതിനിധി യോഗം പൂനെയിൽ നടന്നു

നവ കേരള പദ്ധതിയുടെ ഭാഗമായി എയ്മയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി സംഘടനാ പ്രതിനിധി യോഗങ്ങൾ സംഘടിപ്പിച്ചു. കേരളത്തിന് കൈത്താങ്ങാകാൻ കാഴ്ച ശേഷിയില്ലാത്ത 55 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനായി മുംബൈ നഗരമൊരുങ്ങുന്നതിന്റെ ഭാഗമായാണ്...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ...

TRENDING

മൺമറഞ്ഞ കവി അയ്യപ്പനെതിരെ മീ ടൂ ആരോപണവുമായി യുവതി; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

സാംസ്കാരിക കേരളത്തെ ഞെട്ടിച്ചു കൊണ്ട് അന്തരിച്ച കവി എ അയ്യപ്പനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി രംഗത്ത്. പത്തു വയസ്സുള്ളപ്പോൾ കവി അയ്യപ്പൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്റെ ഫേസ്ബുക് പേജിലൂടെയാണ്...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം...

NEWS ANALYSIS

പ്രളയം പടിയിറങ്ങുമ്പോൾ

പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും...

ലിംഗാധികാരത്തിന്റെ സമകാലിക മേഖല; പ്രൊഫ. പി ഗീത നയിക്കുന്ന സംവാദം

തുല്യനീതിക്കുവേണ്ടിയുള്ള സ്ത്രീയുടെ അതിജീവന പോരാട്ട ചരിത്രത്തിന് പഴക്കമേറെയാണ്. സ്ത്രീകൾക്കെതിരെ തീർത്ത ലിംഗാധികാര മൂല്യങ്ങളെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നേറാൻ ശ്രമിക്കുന്ന ആധുനീക യുഗത്തിലെ വനിതയും ഇതിന്റെ തുടർച്ചയായി ഇന്നും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു. സമൂഹ മാധ്യങ്ങൾ നൽകുന്ന...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...

കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...

മീശ വിവാദം – മുംബൈ സാഹിത്യലോകം പ്രതികരിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എസ് ഹരീഷ് എഴുതി വന്നിരുന്ന നോവൽ പിൻവലിച്ചു. ഹൈന്ദവ സ്ത്രീകളെ കുറിച്ചുള്ള നോവലിലെ പരാമര്‍ശത്തെ തുടർന്നാണ് ഹരീഷിന്റെ കുടുംബത്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായതും ഇതേ തുടർന്ന് നോവലിസ്റ്റ് മീശ പിന്‍വലിക്കേണ്ടി വന്നതും....
- Advertisement -

MUMBAI RECIPES

Mumbai Pav Bhaji

Ingredients: Bun – 4 Onion -2 (chopped) Coriander powder – 2 table spoon Tomato – 2 cup ( chopped) Cumin powder – 2 table spoon Potato – 2 cup Chilly powder...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) രാജ്യത്തെ പകുതിയോളം സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഒമ്പത് അതിസമ്പന്നർ: പഠന റിപ്പോർട്ട് ബാക്കി പകുതി കൂടി അങ്ങോട്ട് കൊടുത്താൽ ഈ പാസ്...

വരികൾക്കിടയിലൂടെ

1) പ്രായം 48 .മൂന്ന് തവണ ശബരിമല ദർശനം നടത്തിയതായി വെല്ലൂർ സ്വദേശി ശാന്തി അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് വയസ്സ് കൂടിയില്ല. മൂന്ന് തവണയും...

Editor's Choice

Movie News