വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
ശബരിമല: പിന്നോട്ട് പോയിട്ടില്ലെന്ന് ശ്രീധരൻ പിള്ള
സത്യത്തിൽ മുന്നോട്ടാണ് നടന്നത്. അങ്ങിനെയാണ് തിരുവനന്തപുരത്തെത്തിയത്
2019 ൽ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ചവിട്ടി പുറത്താക്കും: അമിത് ഷാ
2019 ൽ ജനത്തിനും അങ്ങിനെ ഏതാണ്ടൊക്കെ പരിപാടിയുണ്ടത്രെ.
ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനവളർച്ച (ജിഡിപി) 7.1 ശതമാനത്തിലേക്ക് കൂപ്പു കുത്തി
മൻമോഹൻ സിങ്ങിന്റെ തെറ്റായ നയങ്ങൾ, അല്ലാതെന്താ?
ഹനുമാൻ ദളിതനായിരുന്നെന്ന് ആദിത്യനാഥ്: ആദിവാസി ആയിരുന്നെന്ന് പട്ടികജാതി കമ്മീഷൻ ചെയർമാൻ
തർക്കം വേണ്ട നമുക്ക് പേരുമാറ്റാം അതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്

:::::

  • രാജൻ കിണറ്റിങ്കര

പ്രളയം പടിയിറങ്ങുമ്പോൾ
ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

LEAVE A REPLY

Please enter your comment!
Please enter your name here