വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0
നെഹ്റുവിന് കൃഷിക്കാരുടെ ബുദ്ധിമുട്ട് അറിയില്ലായിരുന്നു: മോദി
നെഹ്റുവിനു മാത്രമല്ല ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും അറിയില്ലായിരുന്നു. അതാണ് രാജ്യത്തെ കർഷകരുടെ പ്രശ്നത്തിന് കാരണം
രണ്ടാമൂഴം: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയതിനെതിരെ അപ്പീൽ
കൃഷ്ണന് വീണ്ടും ഒരു മധ്യസ്ഥ റോൾ എടുക്കേണ്ടി വരുമോ!
750 കിലോ ഉള്ളിക്ക് 1064 രൂപ . പണം പ്രധാനമന്ത്രിക്കയച്ച് കർഷകൻ
മണി ഓർഡർ ചാർജും പോയിക്കിട്ടി
ടിക്കറ്റില്ലാ യാത്ര: ഒക്ടോബറിൽ റെയിൽവേക്ക് ലഭിച്ചത് 89 ലക്ഷം രൂപ
അപ്പോൾ ഇനി വരുമാനം കൂട്ടാൻ ടിക്കറ്റില്ലാ യാത്രകൾ പ്രോത്സാഹിപ്പിച്ചാൽ മതി

:::::

  • രാജൻ കിണറ്റിങ്കര

പ്രളയം പടിയിറങ്ങുമ്പോൾ
ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും
കാൽപന്തുകളിയുടെ മാസ്മരികത പകർന്നാടിയ മറഡോണ നഗരത്തിൽ നൂതനാനുഭവമായി

LEAVE A REPLY

Please enter your comment!
Please enter your name here