Wednesday, February 20, 2019

Latest News

പശ്ചിമ മേഖലയിലെ ഏഴാം മലയാളോത്സവത്തിന് സമാപനം

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിനാണ് ഫെബ്രുവരി 17, ഞായറാഴ്ച വൈകീട്ട് ബോറിവല്ലി...

‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.

ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...

കലാസ്നേഹികളെ, അടുത്ത ബെല്ലോടു കൂടി ……

കേരള സംഗീത നാടക അക്കാദമി (Kerala Govt.) സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടക മത്സരത്തിനായി നഗരത്തിൽ വേദിയൊരുങ്ങുന്നു. നെരൂൾ വെസ്റ്റിലെ അഗ്രി കോലി ഓഡിറ്റോറിയത്തിൽ വച്ച് അടുത്ത ഞായറാഴ്ച അരങ്ങേറുന്ന...

News

ശബരിമല അയ്യപ്പനുമായി ഗോകുലം ഗോപാലൻ

സൂപ്പർ ഹിറ്റായി തീയേറ്ററുകൾ ഇളക്കി മറിച്ച കായംകുളം കൊച്ചുണ്ണിയുടെ വൻ വിജയത്തിന് ശേഷം ശബരിമല അയ്യപ്പ സ്വാമിയുടെ കഥ വെള്ളിത്തിരയിൽ എത്തിക്കുവാൻ ഒരുങ്ങുകയാണ് ഗോകുലം ഗോപാലൻ. മമ്മൂട്ടിയെ നായകനാക്കി കേരളവർമ്മ പഴശ്ശിരാജ, മോഹൻലാലും നിവിൻപോളിയും...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

പ്രേമം – കേരള ഹൗസിനോട് !

മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്, അവർക്ക് ചിലതിനോടൊക്കെ പ്രണയം തോന്നുന്നത് പെട്ടെന്നാണ്. നിനച്ചിരിക്കാതെ അങ്ങിനെയൊരു പ്രേമം തലയ്കക്ക് പിടിച്ചിരിക്കുകയാണ് മുംബൈ മലയാളികളിൽ ചിലർക്ക്. പ്രേമം എന്ന് കേട്ട് അത് പെണ്ണിനോടോ സ്വത്തിനോടോ എന്നൊന്നും തെറ്റി...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)

വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....

NEWS ANALYSIS

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...

കുട്ടൻ മാഷ് – ഓര്‍മ്മക്കുറിപ്പ്‌

ഞങ്ങള്‍ അദ്ദേഹത്തെ കുട്ടന്‍മാഷ് എന്നാണ് വിളിക്കാറ്. അദ്ദേഹത്തിന്‍റെ ശരിയായ പേര് ചന്ദ്രപാലന്‍ എന്നായിരുന്നെന്ന് എനിക്കു മനസിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു അല്ലെ? ഞങ്ങളുടെ സ്ക്കൂളില്‍, അതായത് പുല്ലൂറ്റ് എല്‍.പി. സ്ക്കൂളില്‍...

പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ...

മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ

കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ...

ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും

ഡിജിറ്റൽ കാലത്ത് എഴുത്തുണ്ട്, വായനയുണ്ടോ എന്നതാണ് വലിയ ചോദ്യം. അതുകൊണ്ട് ആദ്യം എഴുത്തിനെ കുറിച്ച് തന്നെ പറയാം. ഒരാശയം മനസ്സിൽ കിടന്നു പിടച്ചാൽ പേനയും പേപ്പറും...
- Advertisement -

MUMBAI RECIPES

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...

വരികൾക്കിടയിലൂടെ

1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...

Editor's Choice

Movie News