Thursday, April 25, 2019

Latest News

കുടവയറുമായി സുദേവ് നായർ; അസ്സൽ മലയാളിയായെന്ന് ആരാധകർ !!

ഹോളിവുഡിലെ മസില്‍മാന്‍ അര്‍ണോള്‍ഡ് ഷ്വാസ്നഗറിനെ പോലെ ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് മലയാള സിനിമയിലെ യുവ നടൻ സുദേവ് നായർ. ചെറുപ്പം മുതൽ ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധാലുവായിരുന്നു...

കലാഞ്ജലി പത്താം വാർഷികാഘോഷം യുവ പ്രതിഭകളുടെ സംഗമവേദിയായി

മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടി മഹാനഗരത്തിലെ യുവ പ്രതിഭകളുടെ സംഗമവേദിയായി മാറുകയായിരുന്നു. ഗായകരായ ശ്രുതി മോഹൻ, ശ്രുതി സുനിൽ, അമൃത ,...

വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ

പോയ വർഷങ്ങൾക്ക് സമാനമായി ഇക്കൊല്ലവും HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന കുട്ടികൾക്കാണ്...

News

Views

Movie News

കേൾക്കാത്ത പാതി – കേരളത്തിലെ മഴയും മുംബൈയിലെ കുടയും!

അന്തരീക്ഷത്തിൽ ചൂടിന്റെ അനുപാതത്തിലുള്ള ഗണ്യമായ വർദ്ധനവ് തിരഞ്ഞെടുപ്പ് വേദികളെ വിയർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ താപ നില കേരളത്തെ അപേക്ഷിച്ചു വളരെ കുറവാണെന്ന് പറയാം.

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

മുംബൈ – നിശാ കാഴ്ചകൾ

മുംബൈ മഹാനഗരത്തിന്റെ രാവും പകലും കുറെയൊക്കെ പലപ്പോഴായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സൂര്യൻ അസ്തമിക്കാത്ത നഗരത്തിന്റെ വെളിച്ചം കെടാതെ കാക്കുന്നത് മുംബൈയുടെ നാഡീ സ്പന്ദനമായ ലോക്കൽ ട്രെയിനുകൾ ആണെന്നത് സമ്മതിക്കാതെ വയ്യ. 24 മണിക്കൂറും പ്ലാറ്റുഫോമിൽ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

അതിരുകൾ കടന്നെത്തിയ അതിരൻ (Movie Review)

ലൂസിഫറും മധുര രാജയും അരങ്ങു വാഴുന്നിടത്തേക്ക് നിശബ്ദമായി കടന്ന് വന്ന ഒരു കൊച്ചു ചിത്രം. അത് കൊണ്ട് തന്നെ അതിരന്‍ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ വളരെ കുറവായിരുന്നു....

NEWS ANALYSIS

മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

മനോഹരമായി അലങ്കരിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും അമിതമായ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ബലൂണുകളും തോരണങ്ങളും ഇക്കിളിയുണ്ടാക്കിപ്പറത്തിയ തെന്നലിനോട് കുരുത്തോലത്തലപ്പുകള്‍ സ്വകാര്യം പറഞ്ഞു: “ഇന്നിവിടെ പരീക്ഷയാ വികൃതി കാട്ടാതെ” കുസൃതിത്തെന്നലിന്...

പ്രതിബദ്ധത നഷ്ടപ്പെട്ട മലയാളി സമൂഹം

ഗായിക ദേവിക അഴകേശന്റെ അകാല നിര്യാണവും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ മുംബൈ മലയാളി നവമാധ്യമ ലോകത്ത്. പലരും തങ്ങളുടെ മനസ്സിൽ വന്ന അഭിപ്രായങ്ങൾ അത് യുക്തിരഹിതവും...

മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ

കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ...

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

മുംബൈ മലയാളികളുടെ സ്പന്ദനമായി മാറിയ ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടി അഞ്ഞൂറിന്റെ നിറവിലേക്കു കടക്കുകയാണ്.  2011 നവംബറിൽ ആരംഭിച്ച പരിപാടി ഇതിനകം സൂര്യനസ്തമിക്കാത്ത നഗരത്തിലെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന...

ദേവികയുടെ വിയോഗം ഉയർത്തുന്ന ചോദ്യ ചിഹ്നങ്ങൾ..

മുംബൈ നഗരത്തിലെ മലയാളി സമൂഹം തോരാത്ത കണ്ണീരിലാണ്. നഗരത്തിന്റെ അതിരുകൾ ഭേദിച്ച് വളർന്ന് വളർന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ഒരു നക്ഷത്രത്തിളക്കമാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞ് പോയത്.
- Advertisement -

MUMBAI RECIPES

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice