Trending Now
Latest News
പശ്ചിമ മേഖലയിലെ ഏഴാം മലയാളോത്സവത്തിന് സമാപനം
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിനാണ് ഫെബ്രുവരി 17, ഞായറാഴ്ച വൈകീട്ട് ബോറിവല്ലി...
‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.
ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...
കലാസ്നേഹികളെ, അടുത്ത ബെല്ലോടു കൂടി ……
കേരള സംഗീത നാടക അക്കാദമി (Kerala Govt.) സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടക മത്സരത്തിനായി നഗരത്തിൽ വേദിയൊരുങ്ങുന്നു. നെരൂൾ വെസ്റ്റിലെ അഗ്രി കോലി ഓഡിറ്റോറിയത്തിൽ വച്ച് അടുത്ത ഞായറാഴ്ച അരങ്ങേറുന്ന...
News
DON'T MISS
ചെമ്പന്റെ അത്ഭുത പ്രകടനത്തിന് അന്താരാഷ്ട്ര അംഗീകാരം
പനാജി: ഗോവയിൽ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയായിരുന്നു ചെമ്പന്‍ വിനോദ്. ഐഎഫ്എഫ്ഐയുടെ ചരിത്രത്തിലാധ്യമായാണ് മികച്ച നടനുള്ള പുരസ്കാരം മലയാളക്കരയിലേക്ക് എത്തിയത്. ലോക സിനിമയിലെ അത്ഭുതപ്രകടനങ്ങളെയെല്ലാം വെല്ലുവിളിച്ചുള്ള...
LIFESTYLE NEWS
പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ
സ്കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...
വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ
വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...
TRENDING
VIEWS
ഇഡ്ഡലി
ചരിത്രം ഇല്ലാത്ത ഒന്നും തന്നെ ഈ ഭൂമുഖത്ത് ഇല്ല എന്നു പറയുന്നു വിന്‍സെന്റ് സ്മിത്തിനെ പോലുള്ളവർ. ഇന്ത്യയുടെ ചരിത്രം - ബ്രിട്ടീഷുകാർക്ക് അനുകൂലമാകും വിധം - എഴുതി ഉണ്ടാക്കി ക്കൊടുത്തതും ഇക്കൂട്ടർ തന്നെയാണല്ലോ. എങ്കിലും,...
Amchi Mumbai Episodes
LATEST REVIEWS
കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)
വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....
NEWS ANALYSIS
മീശ വിവാദത്തിൽ ഹരീഷിനോടൊപ്പമെന്ന് മാനസി
മീശ വിവാദത്തിൽ പൂർണമായും താൻ ഹരീഷിനോടൊപ്പമാണെന്ന് മുംബൈയിലെ പ്രശസ്ത കഥാകാരി മാനസി അഭിപ്രായപ്പെട്ടു. അമേരിക്കയിൽ സന്ദർശനത്തിന് പോയിരിക്കുന്ന മാനസി വാട്സാപ്പ് സന്ദേശത്തിലൂടെയാണ് പ്രതികരണം അറിയിച്ചത്. മുംബൈയിലെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഈ വിഷയത്തിൽ തങ്ങളുടെ...
മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും
മനോഹരമായി അലങ്കരിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും അമിതമായ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ബലൂണുകളും തോരണങ്ങളും ഇക്കിളിയുണ്ടാക്കിപ്പറത്തിയ തെന്നലിനോട് കുരുത്തോലത്തലപ്പുകള് സ്വകാര്യം പറഞ്ഞു: “ഇന്നിവിടെ പരീക്ഷയാ വികൃതി കാട്ടാതെ” കുസൃതിത്തെന്നലിന്...
കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...
മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ
കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ...
മുംബൈ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ലോക്കൽ ട്രെയിൻ യാത്രക്കാർ ജാഗ്രത. മുംബൈയിലെ സബർബൻ ട്രെയിനിൽ ടിക്കറ്റില്ലാതെ ചെയ്താൽ മുട്ടൻ പണി കിട്ടും. ആയിരം രൂപ വരെ പിഴ ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. പശ്ചിമ റെയിൽവേയാണ് ഇത്തരത്തിൽ ഒരു നിർദേശം...
MUMBAI RECIPES
Mumbai Pav Bhaji
Ingredients:
Bun – 4
Onion -2 (chopped)
Coriander powder – 2 table spoon
Tomato – 2 cup ( chopped)
Cumin powder – 2 table spoon
Potato – 2 cup
Chilly powder...
- Advertisement -
Amchi Mumbai Videos
Satire & Cartoons
വരികൾക്കിടയിലൂടെ
1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...
വരികൾക്കിടയിലൂടെ
1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...
Best of Golden Voice