Tuesday, April 23, 2019

Latest News

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

ഗോൾഡൻ വോയ്‌സ് വിജയികളെ കലാഞ്ജലി ആദരിക്കും

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയികളെ മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ അകാലത്തിൽ...

തൊഴിലാളി ദിനത്തിൽ വാഷിയിൽ കപ്പിത്താനെത്തും

വാഷിയിലെ ഒരു പറ്റം യുവാക്കളുടെ സംഘടനയായ ട്രിനിറ്റി എന്റർടൈൻമെന്റാണ് മെയ് ഒന്നിന് ആലപ്പി തീയറ്റേഴ്സിന്റെ കപ്പിത്താൻ എന്ന സാമൂഹിക നാടകത്തിന് വാഷി സിഡ്കോ...

News

Views

Movie News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിയായി മുംബൈ മലയാളി നിമിഷ സജയൻ.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടിയായി തിരഞ്ഞെടുത്തത് മുംബൈ മലയാളിയായ നിമിഷ സജയനെയാണ്. ഇതിനു മുൻപ് മുംബൈ മലയാളിയായ സുദേവ് നായർ മികച്ച നടനുള്ള പുരസ്‌കാരം നിവിൻ...

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

വരികൾക്കിടയിൽ – 18

രാഷ്ട്രപതി അവാർഡ് നൽകില്ല , പകരം അവാർഡ് ജേതാക്കൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കും , തീരുമാനത്തിൽ പ്രതിഷേധിച്ച് പലരും ചലച്ചിത്ര അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു ഫോട്ടോ വേണം എന്നില്ല , ഫോട്ടോഷോപ്പ് ആയാലും...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

മധുരരാജ; മമ്മൂട്ടിയുടെ മാസ് ചിത്രം (Movie Review)

തീയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജക്ക് ശേഷം രണ്ടാം ഭാഗമായെത്തുന്ന മധുരരാജയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. മുംബൈയിൽ 28 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്....

NEWS ANALYSIS

കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)

കലാശ്രീ അക്കാദമിയുടെ കീഴിൽ ഗുരു ശ്രീലേഷ് നമ്പ്യാരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച അഞ്ചു കലാ പ്രതിഭകളുടെ അരങ്ങേത്രം  ഉല്ലാസ് നഗറിലെ ടൌൺ ഹാളിൽ വെച്ച് നടന്നു. അഞ്ജുഷ, വിമ്മി, രാധിക, ഷറോണ്, സുനിത എന്നീ കലാകാരികളാണ്...

എം എൽ എ ആരിഫിന് നൽകിയ അവാർഡ്; ഡി സി സി പ്രസിഡന്റിന് ചുട്ട മറുപടിയുമായി...

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജുവിന്റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എൽ ഡി...

അനുസ്മരണ യോഗങ്ങളിലെ കാപട്യത്തെ പൊളിച്ചടുക്കി മുംബൈ എഴുത്തുകാർ

പത്രപ്രവർത്തകനായ കാട്ടൂർ മുരളിയാണ് തുടക്കമിട്ടത്. അനുസ്മരണച്ചടങ്ങുകളിൽ ഉളുപ്പില്ലാതെ എത്തി കപട വാചകങ്ങളുടെയും വാഗ്ദാനങ്ങളുടെയും മുതലക്കണ്ണീരൊഴുക്കുന്നവരെ കണക്കിന് വിമർശിച്ചായിരുന്നു മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാളോരെ ബോധിപ്പിക്കാനും പത്രത്തിൽ പേരടിച്ചു കാണാനും മാത്രമായി തട്ടിക്കൂട്ടുന്ന ഇത്തരം...

മുംബൈയിൽ മേൽപ്പാലം തകർന്ന് 5 മരണം

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസില്‍ (സിഎസ്ടി) റെയില്‍വേ മേല്‍പ്പാലം തകര്‍ന്ന് അ‍ഞ്ച് മരണം. സംഭവത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍...

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice