Saturday, March 23, 2019

Latest News

ഇളയരാജയുടെ ഓഡിയോ റിലീസ് നടന്നു; ശീർഷക ഗാനവുമായി മുംബൈ ഗായിക രേഷ്മ

പൊക്കമില്ലായ്മയാണ് നിന്റെ പൊക്കമെന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അന്വർഥമാക്കിയാണ് മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവിന്റെ ജൈത്രയാത്ര. പക്രു നായകനായ 'ഇളയരാജ' എന്ന ചിത്രം ഈയാഴ്ച റിലീസിന് ഒരുങ്ങുകയാണ്....

സുരേഷ് ഗോപി ഞായറാഴ്ച വാഷിയിൽ; കൂടെ മല്ലികയും ചാലക്കുടിക്കാരൻ ചങ്ങാതിയും

നവി മുംബൈ വാശിയിലെ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന താര സന്ധ്യയിൽ സുരേഷ് ഗോപി, മല്ലിക സുകുമാരൻ, രാജാമണി തുടങ്ങി മലയാള സിനിമാ ടെലിവിഷൻ രംഗത്ത് നിന്നുള്ള നിരവധി...

ഹോളി ആഘോഷം; വസായിയിൽ 3 സ്ത്രീകളടക്കം 5 പേർ മുങ്ങി മരിച്ചു

നല്ലസോപ്പാറയിലെ കലാംബ് ബീച്ചിലാണ് സംഭവം.ഹോളി ആഘോഷത്തിന് ശേഷം ബീച്ചിലെത്തി കുളിക്കാനിറങ്ങിയ രണ്ടു കുടുംബത്തിലെ 5 പേരാണ് മുങ്ങി മരിച്ചത്. അഗ്നി സേന വിഭാഗവും പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേർന്ന് ...

News

മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസിള്‍ക്ക് നേരെ വ്യാപക ആക്രമണം

മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസിള്‍ക്ക് നേരെ വ്യാപക ആക്രമണത്തിൽ പരക്കെ പ്രതിഷേധം. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥന സംഗമത്തിനിടെയാണ് വിശ്വാസികള്‍ക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച്‌ ഒരു സംഘം ആക്രമണം...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

പ്ലാസ്റ്റിക് എന്നത് കേൾക്കും നേരം

പരിഷ്കൃത ലോകത്തെ ഏറ്റവും മഹത്തരമായ കണ്ടു പിടുത്തങ്ങളിൽ ഒന്നായിട്ടാണത്രെ പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തം വാഴ്ത്തപ്പെടുന്നത്. അത് അറിഞ്ഞത് മുതൽ ആ പരിഷ്കൃത ലോകത്ത് ജനിച്ചതിന്റെ കുറച്ചൊരു അഹംഭാവത്തിൽ ഇങ്ങനെ നടക്കുകയായിരുന്നു ഞാനടക്കമുള്ള പലരും ....
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

കർഷകരെയും യുവാക്കളെയും അവഗണിച്ചു സമ്പന്നന്മാരുടെ പുറകെയാണ് നരേന്ദ്ര മോദിയെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍.എസ്.എസിനേയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ധനികരുടെ സംരക്ഷകനാണ് നരേന്ദ്ര മോദിയെന്നും...

ദേവികയുടെ വിയോഗം ഉയർത്തുന്ന ചോദ്യ ചിഹ്നങ്ങൾ..

മുംബൈ നഗരത്തിലെ മലയാളി സമൂഹം തോരാത്ത കണ്ണീരിലാണ്. നഗരത്തിന്റെ അതിരുകൾ ഭേദിച്ച് വളർന്ന് വളർന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ഒരു നക്ഷത്രത്തിളക്കമാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞ് പോയത്.

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...

അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ...

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...
- Advertisement -

MUMBAI RECIPES

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News