Tuesday, April 23, 2019

Latest News

മാമ്പഴക്കാലത്തെ ആഘോഷമാക്കി മാമ്പഴ പുളിശ്ശേരിയൊരുക്കി അടിപൊളി ഹോട്ടൽ

കല്യാൺ ആസ്ഥാനമായ അടിപൊളി മലയാളി ഹോട്ടലാണ് വിഷു പ്രമാണിച്ചു കേരളത്തിന്റെ സ്വന്തം മാമ്പഴ പുളിശ്ശേരി വിളമ്പി അതിഥികളുടെ വയറും മനസും നിറച്ചത്. യുവ സംരംഭകനായ രോഹിത് ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ...

ഗോൾഡൻ വോയ്‌സ് വിജയികളെ കലാഞ്ജലി ആദരിക്കും

ആംചി മുംബൈ സംഘടിപ്പിച്ച ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ വിജയികളെ മുംബൈ കലാ സാംസ്‌കാരിക രംഗത്ത് ഒരു ദശാബ്ദം പിന്നിടുന്ന കലാഞ്ജലിയുടെ വാർഷികാഘോഷ പരിപാടിയിൽ ആദരിക്കും. കൂടാതെ അകാലത്തിൽ...

തൊഴിലാളി ദിനത്തിൽ വാഷിയിൽ കപ്പിത്താനെത്തും

വാഷിയിലെ ഒരു പറ്റം യുവാക്കളുടെ സംഘടനയായ ട്രിനിറ്റി എന്റർടൈൻമെന്റാണ് മെയ് ഒന്നിന് ആലപ്പി തീയറ്റേഴ്സിന്റെ കപ്പിത്താൻ എന്ന സാമൂഹിക നാടകത്തിന് വാഷി സിഡ്കോ...

News

Views

Movie News

മീ ടൂ മുന്നേറ്റത്തെ പരിഹസിച്ചു ശത്രുഘൻ സിൻഹ

നഗരത്തിലെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശത്രുഘൻ സിൻഹ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് വെള്ളിത്തിരയിലേക്ക് തിരിച്ചു വരണമെന്ന മോഹം പോയ കാലത്തെ സൂപ്പർ താരം പ്രകടിപ്പിച്ചത്. വില്ലൻ...

ഇനിയാരും ക്യാൻസർ വന്ന് മരിക്കരുത്; 1000 കോടി പദ്ധതിയുമായി ടാറ്റ

മുംബൈ - നഗരത്തിൽ ചുരുങ്ങിയ ചിലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലാണ് വികസനത്തിന്റെ പാതയിൽ നൂതന പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്....

ലോക ഇഡ്ഡലി ദിനം കടന്നു പോകുമ്പോൾ രണ്ടാം സ്ഥാനം കൈയ്യടക്കി മുംബൈ

ഒരു ലോക ഇഡലി ദിനം കൂടി കടന്നു പോകുമ്പോൾ മുംബൈയിലെ പ്രിയപ്പെട്ട ലഘു ഭക്ഷണമായി മാറി കൊണ്ടിരിക്കയാണ് ഇതര ഭാഷക്കാരുടെ 'മദ്രാസി' ഖാനയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇഡ്ഡലി. ...

TRENDING

രാജ്യത്തിൻറെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടി ‘മഹാരാഷ്ട്ര കേരളാ മഹോത്സവം’

രാജ്യം കണ്ട ഏറ്റവും വലിയ സാംസ്കാരിക മാമാങ്കമായി മഹാരാഷ്ട്ര കേരള മഹോത്സവം ഇടം നേടുമ്പോൾ, സാംസ്കാരിക നഗരമായ ഡോംബിവിലി സാക്ഷ്യം വഹിച്ചത് ദേശീയോദ്ഗ്രഥനത്തിന്റെ കേളി കൊട്ടിനാണ് . ഡോംബിവ്‌ലി കെ ഡി എം...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

മധുരരാജ; മമ്മൂട്ടിയുടെ മാസ് ചിത്രം (Movie Review)

തീയേറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജക്ക് ശേഷം രണ്ടാം ഭാഗമായെത്തുന്ന മധുരരാജയും പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സൂചനയാണ് ആദ്യ ദിവസങ്ങളിലെ പ്രതികരണം സൂചിപ്പിക്കുന്നത്. മുംബൈയിൽ 28 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്....

NEWS ANALYSIS

മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം; പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

മനോഹരമായി അലങ്കരിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ പട്ടുകുപ്പായങ്ങളണിഞ്ഞ കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളെപ്പോലെ പാറിനടന്നു. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും അമിതമായ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. ബലൂണുകളും തോരണങ്ങളും ഇക്കിളിയുണ്ടാക്കിപ്പറത്തിയ തെന്നലിനോട് കുരുത്തോലത്തലപ്പുകള്‍ സ്വകാര്യം പറഞ്ഞു: “ഇന്നിവിടെ പരീക്ഷയാ വികൃതി കാട്ടാതെ” കുസൃതിത്തെന്നലിന്...

പ്രളയം പടിയിറങ്ങുമ്പോൾ

പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും...

ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും

ഡിജിറ്റൽ കാലത്ത് എഴുത്തുണ്ട്, വായനയുണ്ടോ എന്നതാണ് വലിയ ചോദ്യം. അതുകൊണ്ട് ആദ്യം എഴുത്തിനെ കുറിച്ച് തന്നെ പറയാം. ഒരാശയം മനസ്സിൽ കിടന്നു പിടച്ചാൽ പേനയും പേപ്പറും...

പാഴ്സികളുടെ കഥ

ജൂതന്മാരെപോലെ തന്നെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം ജന്മഭൂമി ഉപേക്ഷിച്ചു, ഇന്ത്യാ മഹാരാജ്യത്തിന്റെ പശ്ചിമതീരത്ത് കുടിയേറി പാര്‍ത്ത ഒരു സമുദായം ആണ് പേര്‍ഷ്യ – ഇറാന്‍...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Satire & Cartoons

വരികൾക്കിടയിലൂടെ – 12 .04 2019

1) പാകിസ്ഥാൻ രൂപവൽക്കരണത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ്സിന്: നരേന്ദ്ര മോദി അവർ രൂപ വൽക്കരണം ചെയ്യുമ്പോൾ ഞങ്ങൾ രൂപ നിരോധനം ചെയ്യും 2)...

വരികൾക്കിടയിലൂടെ – 09.04.19

1) തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നു, മുൻ ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകി വിശ്വാസ്യത കുറച്ച് സംശയ ദൂരീകരണം നടത്തുക...

Editor's Choice