Wednesday, February 20, 2019

Latest News

പശ്ചിമ മേഖലയിലെ ഏഴാം മലയാളോത്സവത്തിന് സമാപനം

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിനാണ് ഫെബ്രുവരി 17, ഞായറാഴ്ച വൈകീട്ട് ബോറിവല്ലി...

‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.

ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...

കലാസ്നേഹികളെ, അടുത്ത ബെല്ലോടു കൂടി ……

കേരള സംഗീത നാടക അക്കാദമി (Kerala Govt.) സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടക മത്സരത്തിനായി നഗരത്തിൽ വേദിയൊരുങ്ങുന്നു. നെരൂൾ വെസ്റ്റിലെ അഗ്രി കോലി ഓഡിറ്റോറിയത്തിൽ വച്ച് അടുത്ത ഞായറാഴ്ച അരങ്ങേറുന്ന...

News

കല്യാൺ സ്റ്റേഷന് ശാപമോക്ഷം

രാജ്യത്തെ ഏറ്റവും വൃത്തി ഹീനമായ സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയ കല്യാൺ റെയിൽവേ സ്റ്റേഷൻ പ്രാഥമിക സൗകര്യങ്ങളുടെ കാര്യത്തിലും വളരെ പുറകിലാണ്. പ്രതിദിനം ഏകദേശം അഞ്ചു ലക്ഷം യാത്രക്കാർ ദീർഘ ദൂര ട്രെയിനുകളിലും...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം

നിന്‍റെ ഉയരം നിന്‍റെ ഉയര്‍ച്ചയല്ല,  നിന്‍റെ പ്രയത്നമാണ് നിന്‍റെ നിലവാരമെന്ന് ഉയരം കൂടിയവരുടെ ഓട്ടോഗ്രാഫുകളില്‍ എഴുതി പിടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മെലിഞ്ഞു കഴുക്കോല്‍ പോലുള്ള രൂപം ഇന്ത്യന്‍ നായക സങ്കല്‍പത്തിന്റെ പരിധിക്ക് പുറത്തായിരുന്ന...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)

വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....

NEWS ANALYSIS

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...

ആംചി മുംബൈ 500 എപ്പിസോഡിലേക്ക്

മുംബൈ മലയാളികളുടെ സ്പന്ദനമായി മാറിയ ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടി അഞ്ഞൂറിന്റെ നിറവിലേക്കു കടക്കുകയാണ്.  2011 നവംബറിൽ ആരംഭിച്ച പരിപാടി ഇതിനകം സൂര്യനസ്തമിക്കാത്ത നഗരത്തിലെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന...

പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ...

പ്രവാസി മലയാളി ജീവിതത്തിലെ മതനിരപേക്ഷയിടങ്ങൾ

എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും...
- Advertisement -

MUMBAI RECIPES

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...

വരികൾക്കിടയിലൂടെ

1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...

Editor's Choice

Movie News