Saturday, March 23, 2019

Latest News

ഇളയരാജയുടെ ഓഡിയോ റിലീസ് നടന്നു; ശീർഷക ഗാനവുമായി മുംബൈ ഗായിക രേഷ്മ

പൊക്കമില്ലായ്മയാണ് നിന്റെ പൊക്കമെന്ന് പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ അന്വർഥമാക്കിയാണ് മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രുവിന്റെ ജൈത്രയാത്ര. പക്രു നായകനായ 'ഇളയരാജ' എന്ന ചിത്രം ഈയാഴ്ച റിലീസിന് ഒരുങ്ങുകയാണ്....

സുരേഷ് ഗോപി ഞായറാഴ്ച വാഷിയിൽ; കൂടെ മല്ലികയും ചാലക്കുടിക്കാരൻ ചങ്ങാതിയും

നവി മുംബൈ വാശിയിലെ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറുന്ന താര സന്ധ്യയിൽ സുരേഷ് ഗോപി, മല്ലിക സുകുമാരൻ, രാജാമണി തുടങ്ങി മലയാള സിനിമാ ടെലിവിഷൻ രംഗത്ത് നിന്നുള്ള നിരവധി...

ഹോളി ആഘോഷം; വസായിയിൽ 3 സ്ത്രീകളടക്കം 5 പേർ മുങ്ങി മരിച്ചു

നല്ലസോപ്പാറയിലെ കലാംബ് ബീച്ചിലാണ് സംഭവം.ഹോളി ആഘോഷത്തിന് ശേഷം ബീച്ചിലെത്തി കുളിക്കാനിറങ്ങിയ രണ്ടു കുടുംബത്തിലെ 5 പേരാണ് മുങ്ങി മരിച്ചത്. അഗ്നി സേന വിഭാഗവും പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും ചേർന്ന് ...

News

വരികൾക്കിടയിലൂടെ

കോൺഗ്രസ്സിന്റെ തെറ്റുകൾ തിരുത്താനാണ് തന്റെ വിധി: മോദി ജനങ്ങളുടെ വിധി ദിവസേന കോൺഗ്രസ്സിനെതിരെയുള്ള ഈ പരാതി കേൾക്കാനും. അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റിത്തരാം: യോഗി ആദിത്യനാഥ് ജയിച്ചാൽ നഗരത്തിന്റെ മുഖഛായ മാറ്റിത്തരാം എന്നൊക്കെ പണ്ട് പാർട്ടികൾ വാഗ്ദാനം ...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

വരികൾക്കിടയിൽ – 20

കയ്യും കാലും കെട്ടി വോട്ടു ചെയ്യിക്കണം : യദൂരപ്പ വിവാദമായപ്പോൾ താൻ ഗ്രാമത്തിൽ നിന്നും വരുന്ന ആളാണെന്നും അവരുടെ ഭാഷ അങ്ങിനെയാണെന്നും വിശദീകരണം കന്നട നാട്ടുഭാഷ കേരളത്തിൽ ശക്തിയായ ഇടിയും മിന്നലിനും സാദ്ധ്യത ഡെൽഹിയിൽ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

പെങ്ങളിലയിലെ ലാലില (Movie Review)

പെങ്ങളില എന്ന ചിത്രത്തിന്റെ മുംബൈയിലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചത് രണ്ടു മൂന്ന് ഘടകങ്ങളാണ്. മലയാളത്തിന് ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച ശ്രദ്ധേയ സംവിധായകരിലൊരാളായ...

NEWS ANALYSIS

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

ദേവികയുടെ വിയോഗം ഉയർത്തുന്ന ചോദ്യ ചിഹ്നങ്ങൾ..

മുംബൈ നഗരത്തിലെ മലയാളി സമൂഹം തോരാത്ത കണ്ണീരിലാണ്. നഗരത്തിന്റെ അതിരുകൾ ഭേദിച്ച് വളർന്ന് വളർന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന ഒരു നക്ഷത്രത്തിളക്കമാണ് കഴിഞ്ഞ ദിവസം പൊലിഞ്ഞ് പോയത്.

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...

കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...

രണ്ടും കൽപ്പിച്ചു ശിവസേന

ദാദർ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ശിവസേനയുടെ ദേശീയ തല പാർട്ടി യോഗത്തിലാണ് ബി ജെ പിയുമായി അടുത്ത തിരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നും തനിച്ചു മത്സരിക്കാമെന്നും പാർട്ടി തീരുമാനിച്ചത്. ഉദ്ധവ് താക്കറേയുടെ...
- Advertisement -

MUMBAI RECIPES

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) എനിക്കു മാത്രം എന്താണ് അയോഗ്യത: സീററ് നൽകാത്തതിൽ കെ വി തോമസ് സ്ഥാനാർത്ഥികളായി ചുണക്കുട്ടികൾ വരുംന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ. ഡൈയും വിഗുമൊന്നും...

വരികൾക്കിടയിലൂടെ

1) വരുന്നവർക്കെല്ലാം സ്ഥാനം കിട്ടില്ല.കഴിവുള്ളവർക്ക് ബി ജെ പി യിൽ സ്ഥാനമുണ്ട്: കണ്ണന്താനം കഴിവെന്ന് പറഞ്ഞാൽ സാമ്പത്തികമായിരിക്കും ഉദ്ദേശിച്ചത് 2)...

Editor's Choice

Movie News