Friday, January 18, 2019

Latest News

കടൽ കടന്നൊരു മലയാളി പാട്ട്

ഒരു ആഫ്രിക്കൻ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകൾ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടിലാണ് ചേലുള്ള...

ഏഴാം മലയാളോത്സവത്തിന് പരിസമാപ്തി; വിജയ കിരീടവുമായി കല്യാണ്‍-ഡോംബിവലി മേഖല

മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച ഏഴാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്ര കലോത്സവം ജനുവരി 13 ഞായറാഴ്ച നടന്നു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലെ കേരളത്തനിമയാര്‍ന്ന...

മുംബൈ കേരള സഭ സംഗമം ജനുവരി 27ന് ചെമ്പൂരിൽ

മുംബൈ കേരള സഭയുടെ രണ്ടാം പതിപ്പ് സമ്മേളനം ജനുവരി 27 ന് ചെമ്പൂർ ശ്രീനാരായണ കോളേജിൽ വച്ച് സംഘടിപ്പിക്കും. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ...

News

ആർത്തവം ഇല്ലാത്ത നാളുകളിൽ ശബരിമല പോകണമെന്ന് നിമിഷ സജയൻ

ശബരിമല തീർഥാടനത്തിന് വിലക്കുകൾ പാടില്ലെന്നും പുരുഷന്മാർക്ക് പോകാമെങ്കിൽ സ്ത്രീകളെയും അനുവദിക്കണമെന്നും നടി നിമിഷ സജയൻ. ദൈവത്തിന് സ്ത്രീകളും പുരുഷന്മാരും ഒന്ന് പോലെയാണെന്നും അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനോട് യോജിപ്പാണുള്ളതെന്നും നിമിഷ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ...

TRENDING

നിരോധനങ്ങളുടെ കാലം

സ്ഥലപ്പേരുകൾ മാറ്റിയെഴുതി ചുളുവിൽ കൈയ്യടി നേടിയിരുന്ന രാഷ്ട്രീയക്കാരുടെ നഗരമാണ് മുംബൈ. രാഷ്ട്രീയ നേട്ടങ്ങൾക്കായി കൈ നനയാതെ മീൻ പിടിക്കുന്ന ഇത്തരം ചെപ്പടി വിദ്യകൾ പ്രയോഗിച്ചു ജനങ്ങളെ വലച്ചു കൊണ്ടിരിക്കുന്ന നേതാക്കൾ പതുക്കെ ചുവടൊന്നു...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം...

NEWS ANALYSIS

പ്ലാസ്റ്റിക്കിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും വേട്ടയാടുന്ന നടപടിയോട് സംസ്ഥാനത്ത് കടുത്ത അമർഷം. പ്ലാസ്റ്റിക് മേഖലയെ അതിരു വിട്ടു പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ കടന്നു കയറ്റം...

അവഗണന മടുത്തെന്നും പരിഗണനയാണ് പ്രതീക്ഷയെന്നും ലക്ഷ്മി നാരായണൻ ത്രിപാഠി.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ ആവിഷ്കരിച്ച നവോദയ പദ്ധതിയുടെ മഹാരാഷ്ട്രയിലെ ബോധവത്കരണ പരിപാടി മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ താനെ മാർത്തോമ സിറിയൻ...

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...

കിംഗ് ഖാനെ തോൽപ്പിക്കാനാവില്ല മക്കളെ!

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനവും ബോളിവുഡിന്റെ സിരാ കേന്ദ്രവുമൊക്കെയാണെങ്കിലും ഗതാഗതകുരുക്കിന്റെ കാര്യത്തിൽ മഹാ നഗരത്തിന് ഇന്നും ചീത്ത പേരാണ്. നിശ്ചയിച്ച സമയത്ത് എത്തി ചേരാൻ കഴിയാതെ മുഹൂർത്തം തെറ്റിച്ചവരും ഫ്ലൈറ്റ് മിസ് ആകുന്നവരൊന്നും നഗരത്തിന്...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1)ഡോവലിന്റെ മകന്റെ കമ്പനിയിൽ ഒരുവർഷം കൊണ്ട് 8300 കോടി രൂപയുടെ വിദേശ നിക്ഷേപം. ഈ ഈ കമ്പനി നോട്ട് അസാധുവാക്കിയതിനു ശേഷം ഉണ്ടാക്കിയത്. ഇപ്പോൾ...

വരികൾക്കിടയിലൂടെ

1) ആമസോണിൽ ഒരു ചിരട്ടയ്ക്ക് വില 3000 രൂപ ഒടുവിൽ തൊലിക്കട്ടിക്കും അംഗീകാരമായി 2) ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബി...

Editor's Choice

Movie News