Thursday, January 17, 2019

Latest News

കടൽ കടന്നൊരു മലയാളി പാട്ട്

ഒരു ആഫ്രിക്കൻ കുടുംബമാണ് ഈയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ചുവടുകൾ വക്കുന്നത് . പാട വരമ്പും ഓലക്കുടയും, കണ്മഷിയും കരിവളയുമില്ലാത്ത നാട്ടിലാണ് ചേലുള്ള...

അകാലത്തിൽ വിട പറഞ്ഞ ഭാര്യയുടെ ഓർമ്മകളിൽ സ്മരണ ഗീതവുമായി മുംബൈ മലയാളി

ഭാര്യയുടെ അഞ്ചാം ചരമദിനത്തിൽ സ്മരണ ഗീതം എഴുതി വിഷ്വൽ വീഡിയോ പുറത്തിറക്കിയാണ് മക്കളുടെ വികാരങ്ങൾ വരികളിലൂടെ പ്രകടമാക്കിയിരിക്കയാണ് മുംബൈയിലെ യുവകവിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ മനോജ് അയ്യനേത്ത്....

മുംബൈ കേരള സഭ സംഗമം ജനുവരി 27ന് ചെമ്പൂരിൽ

മുംബൈ കേരള സഭയുടെ രണ്ടാം പതിപ്പ് സമ്മേളനം ജനുവരി 27 ന് ചെമ്പൂർ ശ്രീനാരായണ കോളേജിൽ വച്ച് സംഘടിപ്പിക്കും. കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ ...

News

കണ്ണൂരിൽ പറന്നിറങ്ങാൻ ആദ്യം മോഹിച്ച വ്യക്തിയായിരുന്നു ക്യാപ്റ്റൻ കൃഷ്ണൻ നായർ

കണ്ണൂരിൽ ഒരു വിമാനത്താവളം വേണമെന്ന ആദ്യ ചിന്ത പങ്കു വച്ച വ്യക്തിയാണ് അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരെന്നും സഖാവ് പിണറായി വിജയനുമായി അദ്ദേഹം പല ഘട്ടങ്ങളിലായി നടത്തിയ ചർച്ചയുടെ സാക്ഷാത്ക്കാരം കൂടിയാണ് ഇന്ന്...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

കമ്പനിയുടെ 50 % ഓഹരി നൽകി ജീവനക്കാരെ വിസ്മയിപ്പിച്ച് മലയാളി വ്യവസായി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50% ഓഹരികൾ ജീവനക്കാർക്ക് നൽകിയാണ് പ്രശസ്ത ഹോളിവുഡ് സംവിധായകനും മലയാളി വ്യവസായിയുമായ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ...

TRENDING

പ്രേമം – കേരള ഹൗസിനോട് !

മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്, അവർക്ക് ചിലതിനോടൊക്കെ പ്രണയം തോന്നുന്നത് പെട്ടെന്നാണ്. നിനച്ചിരിക്കാതെ അങ്ങിനെയൊരു പ്രേമം തലയ്കക്ക് പിടിച്ചിരിക്കുകയാണ് മുംബൈ മലയാളികളിൽ ചിലർക്ക്. പ്രേമം എന്ന് കേട്ട് അത് പെണ്ണിനോടോ സ്വത്തിനോടോ എന്നൊന്നും തെറ്റി...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

ഇരുട്ടിൽ തപ്പിയ മലയാള സിനിമക്ക് മങ്ങിയ പ്രകാശവുമായി ഞാൻ പ്രകാശൻ

ഗ്രാമീണ കഥകളെ തന്മയത്തമായി പ്രേക്ഷകരിലേക്ക് പകർന്നാടിയ ചരിത്രമാണ് സത്യൻ അന്തിക്കാടിനുള്ളത്. നിലവാരമുള്ള ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് നടൻ ശ്രീനിവാസൻ. അത് കൊണ്ട് തന്നെ ഏകദേശം...

NEWS ANALYSIS

ദൈവത്തിന്റെ പ്രതിരൂപമായ വിശുദ്ധ പീഡകൻ

“ഞങ്ങള്‍ ഝാൻസി റാണിമാരല്ല, ഫൂലൻ ദേവിമാരുമല്ല… ഞങ്ങൾക്ക് ആശങ്കകളും ഭയവുമുണ്ട്, പക്ഷേ ഞങ്ങൾ പോരാടുകയാണ്” എന്നാണ് ഹൈക്കോടതി ജംഗ്ഷനിലെ പ്രതിഷേപ്പന്തലിൽ നിന്ന് ആ കന്യാസ്ത്രിമാർ പറഞ്ഞത്. കടുത്ത അനീതി നേരിടേണ്ടി വരുമ്പോഴും ശാരീരികമായും മാനസികമായും...

പ്രളയം പടിയിറങ്ങുമ്പോൾ

പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും...

പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ...

മറാത്ത രാഷ്ട്രീയ ചക്രവാളത്തിൽ ഉദയം കാത്തിരിക്കുന്ന ആദിത്യ

കുടുംബവാഴ്ച അടക്കിവാഴുന്ന വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ രംഗത്തും പുതിയൊരു താരോദയം കാത്തിരിക്കുന്നത്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ രാഷ്ട്രീയ പ്രവേശത്തിന് തുടക്കമിട്ടത് മുത്തച്ഛൻ...

അമ്മേ, പൊറുക്കുക

അശുദ്ധിയുടെ സമര കാഹളങ്ങൾക്കിടയിൽ അശുദ്ധിയുടെ കണക്കെടുപ്പ് നടത്തുന്നവർക്കിടയിൽ നമ്മൾ കാണാതെ പോയ ഒരു കണ്ണീരുണ്ട്, അശുദ്ധയാവാതെ അശുദ്ധിയുടെ പട്ടം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ വർഷങ്ങൾ നീണ്ട സത്യാന്വേഷണത്തിനിടയിൽ വീണുടഞ്ഞു ബാഷ്പമായ കണ്ണുനീർ. നമ്മുടെ നാട്ടിൽ...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) ആമസോണിൽ ഒരു ചിരട്ടയ്ക്ക് വില 3000 രൂപ ഒടുവിൽ തൊലിക്കട്ടിക്കും അംഗീകാരമായി 2) ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബി...

വരികൾക്കിടയിലൂടെ

1) ആധാർ : ജനനത്തീയതി തിരുത്താൻ സ്‌കൂൾ സെർട്ടിഫിക്കറ്റ് സ്വീകരിക്കില്ല. വയറ്റാട്ടിയെക്കൊണ്ട് ജനിച്ച ദിവസം പറയിച്ചാൽ മതിയാവും, ആചാരവുമായി തിരുത്തലുമായി.

Editor's Choice

Movie News