Wednesday, February 20, 2019

Latest News

പശ്ചിമ മേഖലയിലെ ഏഴാം മലയാളോത്സവത്തിന് സമാപനം

മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള പശ്ചിമ മേഖലയുടെ ഏഴാം മലയാളോത്സവത്തിനാണ് ഫെബ്രുവരി 17, ഞായറാഴ്ച വൈകീട്ട് ബോറിവല്ലി...

‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.

ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...

കലാസ്നേഹികളെ, അടുത്ത ബെല്ലോടു കൂടി ……

കേരള സംഗീത നാടക അക്കാദമി (Kerala Govt.) സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടക മത്സരത്തിനായി നഗരത്തിൽ വേദിയൊരുങ്ങുന്നു. നെരൂൾ വെസ്റ്റിലെ അഗ്രി കോലി ഓഡിറ്റോറിയത്തിൽ വച്ച് അടുത്ത ഞായറാഴ്ച അരങ്ങേറുന്ന...

News

ഉദ്ധവിന് മുഖ്യമന്ത്രി ആകാമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് .

കഴിഞ്ഞ അസംബ്‌ളി തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് 141 സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നതാണെന്നും എന്നാൽ 151 സീറ്റുകൾ വേണമെന്ന പിടിവാശി മൂലമാണ് മന്ത്രിസഭക്ക് പുറത്തു നിന്ന് പിന്തുണ നൽകേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലായിരുന്നെങ്കിൽ ശിവ...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

ചലച്ചിത്ര അവാർഡും കുറെ പൊല്ലാപ്പുകളും – വീക്ഷണം

ഇന്ത്യയിലെ പ്രഥമ പൗരന്റെ കയ്യിൽ നിന്നും അവാർഡ് ഏറ്റു വാങ്ങുന്നത് സ്വപ്നം കണ്ടു സ്വന്തം ചിലവിൽ കുടുംബക്കാരെയും കൂട്ടി ഡൽഹിയിലേക്ക് പോയ ചലച്ചിത്ര പ്രവർത്തകർ നിരാശരായി . ഭരണസംവിധാനത്തിൽ പലപ്പോഴും ഒറ്റയായും കൂട്ടായും...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)

വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....

NEWS ANALYSIS

വന്നു, കണ്ടു, കീഴടക്കി ?

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന പ്രമുഖ് ഉദ്ദവ് താക്കറെയെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇടഞ്ഞിരിക്കുന്ന ശിവസേനയെ അനുനയിപ്പിക്കുവാനായി വന്ന ദിവസവും പാർട്ടി മുഖപത്രത്തിലൂടെ ബി ജെ പി...

പ്രളയം പടിയിറങ്ങുമ്പോൾ

പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും...

പ്രവാസി മലയാളി ജീവിതത്തിലെ മതനിരപേക്ഷയിടങ്ങൾ

എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും...

അനുസ്മരണ യോഗങ്ങളിലെ കാപട്യത്തെ പൊളിച്ചടുക്കി മുംബൈ എഴുത്തുകാർ

പത്രപ്രവർത്തകനായ കാട്ടൂർ മുരളിയാണ് തുടക്കമിട്ടത്. അനുസ്മരണച്ചടങ്ങുകളിൽ ഉളുപ്പില്ലാതെ എത്തി കപട വാചകങ്ങളുടെയും വാഗ്ദാനങ്ങളുടെയും മുതലക്കണ്ണീരൊഴുക്കുന്നവരെ കണക്കിന് വിമർശിച്ചായിരുന്നു മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാളോരെ ബോധിപ്പിക്കാനും പത്രത്തിൽ പേരടിച്ചു കാണാനും മാത്രമായി തട്ടിക്കൂട്ടുന്ന ഇത്തരം...

മഹാ നഗരത്തിലെ ഗ്രാമ രത്നം

വലുതാകുമ്പോൾ ആരാകണമെന്ന ക്ലാസ് ടീച്ചറുടെ ചോദ്യത്തിന് കെ ബി സെയ്തു മുഹമ്മദ് എന്ന ആറാം ക്‌ളാസ്സുകാരൻ നൽകിയ ശങ്കയില്ലാത്ത മറുപടി ഗ്രാമസേവകൻ ആകണമെന്നായിരുന്നു....
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...

വരികൾക്കിടയിലൂടെ

1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...

Editor's Choice

Movie News