Tuesday, February 19, 2019

Latest News

‘ഉയിർത്തെഴുന്നേൽപ്പ്’ നാടകത്തിന്റെ കലാ സംവിധായകൻ ജോലിക്കിടെ മുംബൈയിൽ മരണമടഞ്ഞു.

ഫയദോർ ദസ്തയോവ്സ്കിയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രശസ്ത നോവൽ കുറ്റവും ശിക്ഷയും അവലംബമാക്കി പനവേൽ മലയാളി സമാജത്തിന് വേണ്ടി സജി തുളസീദാസ് രചനയും സംവിധാനവും നിർവ്വഹിയ്ക്കുന്ന ...

അവസാനം കണ്ണിറുക്കി തമിഴ് റോക്കേഴ്സ്

തമിഴ് റോക്കേഴ്‌സിനെ കൊണ്ട് പൊരുതി മുട്ടിയിരിക്കയാണ് രാജ്യത്തെ സിനിമാ നിർമ്മാതാക്കൾ. ചിത്രങ്ങൾ റിലീസ് ചെയ്ത ഉടനെ ഇന്റർനെറ്റിൽ ലഭ്യമാക്കിയാണ് ഇവർ കുപ്രസിദ്ധി ആർജിച്ചത്. ഈ ശ്രേണിയിലെ അവസാനത്തെ ചിത്രമാണ് പോയ...

രഹസ്യ കാമുകനു വേണ്ടി മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സ്ത്രീ അറസ്റ്റിലായി

രണ്ടു മക്കളുടെ അമ്മയായ സ്ത്രീയാണ് തന്റെ 12 വയസ്സുള്ള മകളെ രഹസ്യ കാമുകനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ സാഹചര്യമൊരുക്കുകയും നിർബന്ധിക്കുകയും ചെയ്‌തതിന്റെ പേരിൽ മുംബൈയിൽ അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ...

News

വനിതാ മതിലിന് മുംബൈ എഴുത്തുകാരുടെ പിന്തുണ

പുതുവർഷ ദിനത്തിൽ കേരളത്തിൽ നടക്കുന്ന വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുംബൈയിൽ നടക്കുന്ന വനിതാ ചങ്ങല വിജയിപ്പിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ പ്രമുഖ എഴുത്തുകാർ രംഗത്തെത്തി. നോവലിസ്റ്റ്...

പൊതിച്ചോറിന്റെ രുചി നുകരാം; അടിപൊളിയിൽ

സ്‌കൂളിൽ ഉച്ചഭക്ഷണമായി പൊതിച്ചോറുകൾ കൊണ്ട് പോയിരുന്നൊരു കാലമുണ്ടായിരുന്നു പലർക്കും. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണത്തിന്റെ കൊതിയൂറുന്ന സ്മരണകളുണർത്തുകയാണ് കല്യാണിലെ മലയാളി ഹോട്ടൽ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ചോറിന്റെയും ...

വിരൽത്തുമ്പിൽ വിഷരഹിത പച്ചക്കറികൾ

വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത്...

TRENDING

ലോക്കൽ ട്രെയിനും സ്മാർട്ട് ഫോണും

എഴുപതുകളിലും എൺപതുകളിലും മുംബൈയിലേക്ക് കുടിയേറിയ മലയാളികളിൽ അതിജീവനത്തിന്റെ സഹനയാത്രയ്ക്കൊപ്പം ഉള്ളിന്റെ  ഉള്ളിൽ ഒരു കലാ ഹൃദയവും ഉണ്ടായിരുന്നു.  അവരുടെ യാത്രകളിൽ സംഗീതവും കലയും സാഹിത്യവും ചർച്ചാ വിഷയങ്ങളായി.  അവരുടെ മനസ്സുകളിൽ നാളെയുടെ ഉൽക്കണ്ഠയോ...
- Advertisement -

Amchi Mumbai Episodes

LATEST REVIEWS

കുമ്പളങ്ങി നൈറ്റ്സ്; മലയാള സിനിമയുടെ മാറുന്ന മുഖം (Movie Review)

വലിയ അവകാശ വാദങ്ങളില്ലാതെ സൗമ്യമായെത്തി തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ് ഈ കൊച്ചു സിനിമ. അച്ചടി ഭാഷ സംസാരിക്കാത്ത സാധാരണക്കാരുടെ കഥ പറയുന്ന സിനിമ എല്ലാ അർഥത്തിലും ദൃശ്യാനുഭവം തന്നെയാണ്....

NEWS ANALYSIS

അനുസ്മരണ യോഗങ്ങളിലെ കാപട്യത്തെ പൊളിച്ചടുക്കി മുംബൈ എഴുത്തുകാർ

പത്രപ്രവർത്തകനായ കാട്ടൂർ മുരളിയാണ് തുടക്കമിട്ടത്. അനുസ്മരണച്ചടങ്ങുകളിൽ ഉളുപ്പില്ലാതെ എത്തി കപട വാചകങ്ങളുടെയും വാഗ്ദാനങ്ങളുടെയും മുതലക്കണ്ണീരൊഴുക്കുന്നവരെ കണക്കിന് വിമർശിച്ചായിരുന്നു മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാളോരെ ബോധിപ്പിക്കാനും പത്രത്തിൽ പേരടിച്ചു കാണാനും മാത്രമായി തട്ടിക്കൂട്ടുന്ന ഇത്തരം...

പ്രവാസി മലയാളി ജീവിതത്തിലെ മതനിരപേക്ഷയിടങ്ങൾ

എൺപതുകളിലാണ് മറുനാട്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ഏറ്റവും കൂടുതൽ നടന്നിരുന്നത്.അന്ന് കേരളവും തമിഴ്‌നാടും ആന്ധ്രയും ചുറ്റി ഡൽഹി ബാംഗ്ലൂർ മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ വണ്ടി വന്നു നിൽക്കുമ്പോൾ അതിൽ നിന്നും...

ഫൈനൽ കിക്കോഫിന് മുൻപ്

ഫുട്ബാൾ വേഗതയുടെയും പന്തടക്കത്തിന്റെയും കളിയാണ് എന്നാണ് ധരിച്ചു വച്ചിരുന്നത് . എന്നാൽ ലോക കപ്പ് ഫുട്ബാളിന്റെ ഫൈനൽ ചിത്രം തെളിയുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു . വേഗതയും പന്തടക്കവും മാത്രം പോരാ, കയ്യൂക്കും...

ഡിജിറ്റൽ കാലത്തെ എഴുത്തും വായനയും

ഡിജിറ്റൽ കാലത്ത് എഴുത്തുണ്ട്, വായനയുണ്ടോ എന്നതാണ് വലിയ ചോദ്യം. അതുകൊണ്ട് ആദ്യം എഴുത്തിനെ കുറിച്ച് തന്നെ പറയാം. ഒരാശയം മനസ്സിൽ കിടന്നു പിടച്ചാൽ പേനയും പേപ്പറും...

കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)

കലാശ്രീ അക്കാദമിയുടെ കീഴിൽ ഗുരു ശ്രീലേഷ് നമ്പ്യാരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച അഞ്ചു കലാ പ്രതിഭകളുടെ അരങ്ങേത്രം  ഉല്ലാസ് നഗറിലെ ടൌൺ ഹാളിൽ വെച്ച് നടന്നു. അഞ്ജുഷ, വിമ്മി, രാധിക, ഷറോണ്, സുനിത എന്നീ കലാകാരികളാണ്...
- Advertisement -

MUMBAI RECIPES

മലബാർ പൊറാട്ടയുടെ രുചിയൊരുക്കി അടിപൊളി

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചൂടൻ പൊറാട്ട. മലബാർ പൊറാട്ടയാണ് ഈ ഗണത്തിലെ താരം. പല പാളികൾ അടുക്കടുക്കായി അടിച്ചു പരത്തിയെടുത്താണ് പൊറാട്ട ഉണ്ടാക്കുന്നത്. വളരെ ശ്രദ്ധയോടെ മെടഞ്ഞെടുക്കുന്ന മാവ് സോഫ്റ്റ് ആകുംതോറും...
- Advertisement -

Entertainment

Business

HEALTH & FITNESS

Amchi Mumbai Videos

Satire & Cartoons

വരികൾക്കിടയിലൂടെ

1) റഫാലിൽ കേന്ദ്ര ഇടപെടലിന് കൂടുതൽ തെളിവുകളുമായി ഹിന്ദു പത്രം, കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കി അഴിമതി വേരോടെ പിഴുതപ്പോൾ...

വരികൾക്കിടയിലൂടെ

1) മോദിക്ക് ഭാര്യയും മക്കളുമില്ല. പിന്നെന്തിന് അഴിമതി നടത്തണം: രാജ്നാഥ് സിങ് ഇനി മുതൽ ആരെങ്കിലും അഴിമതി നടത്തിയാൽ ഇടം വലം നോക്കാതെ ഭാര്യയെയും...

Editor's Choice

Movie News