Monday, August 20, 2018

This Week Trends

കേരളത്തിലെ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലവും ശബരിമല യാത്ര പൂർത്തിയാക്കാൻ കഴിയാതെ മുംബൈയിൽ നിന്നും പുറപ്പെട്ട പതിനഞ്ച സംഘമാണ്  അനശ്ചിതാവസ്ഥയിൽ യാത്ര റദ്ദാക്കേണ്ടി വന്നത് . സീഗൾ ഇന്റർനാഷണൽ ഡോക്ടർ സുരേഷ്‌കുമാർ മധുസൂദനനും,  എയിംസ് ഇന്റർനാഷണൽ എ കെ പ്രദീപ്കുമാറും അടങ്ങുന്ന അയ്യപ്പ ഭക്തന്മാർക്ക് കൊടുങ്ങല്ലൂരിൽ വച്ച് യാത്ര ഉപേഷിക്കേണ്ടതായി വന്നു. അടുത്ത 10 ദിവസത്തേക്ക് എയർപോർട്ടും അടച്ചിരിക്കുന്നതിനാൽ...
ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇന്റർനെറ്റിൽ നോക്കി വരയുടെ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ശിവ കുമാർ മേനോൻ ഇന്നത്തെ തലമുറക്ക്‌ ഒരു വഴി കാട്ടിയാണ്. ഫേസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയാണ് എഴുപതു പിന്നിട്ട ഈ മുംബൈ മലയാളി. ഒരു നേരമ്പോക്കിനായി മാത്രം വല്ലപ്പോഴും കോറിയിടാറുള്ള വരകൾക്ക് പൂർണത വേണമെന്ന് തോന്നി തുടങ്ങിയത്...
മുംബൈ കേരള ഹൗസിന്റെ കോണ്‍ഫറന്‍സ് ഹാള്‍ വാടക വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തില്‍ മുംബൈയിലെ എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഡോംബിവ്‌ലിയില്‍ ജോന്ദലെ സ്‌കൂളില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. മുംബൈ കേരളാ ഹൗസ് സാംസ്‌കാരിക നിലയം ആക്കുക. വാടക വര്‍ദ്ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയം സന്തോഷ് പല്ലശ്ശന അവതരിപ്പിക്കുകയും യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു....

We Are Social

0FansLike
65,982FollowersFollow
6,446SubscribersSubscribe

New Collections

Hot Stuff Coming

ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട; മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു.

പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആവശ്യം ശുദ്ധ അസംബന്ധമാണെന്നും എഴുത്തുകാരന്റെ ധാർഷ്ട്യമാണ് പ്രകടമായതെന്നുമാണ് കവി മുരുകൻ കാട്ടാക്കട വിമർശിച്ചിരിക്കുന്നത്. ടാൻസാനിയായിലെ മലയാളി കൂട്ടായ്മയായ കലാമണ്ഡലം...

വരികൾക്കിടയിൽ – 32

സീതയെ തട്ടിക്കൊണ്ടു പോയത് രാമനെന്ന് ഗുജറാത്ത് പാഠ പുസ്തകം . രണ്ടു പേരും പ്രായ പൂർത്തി ആയവർ ആയതുകൊണ്ട് ഇതിലിപ്പം ഇടപെടാൻ പറ്റില്ല . ആദ്യത്തെ ടെസ്റ്റ് റ്റ്യുബ് ശിശു സീതാ ദേവി ആയിരുന്നെന്ന്...

രാമായണ മാസാചരണത്തിനായി മഹാ നഗരമൊരുങ്ങി

കര്‍ക്കടക മാസത്തിനെ പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിനായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും ഒരുങ്ങി. ഇനിയുള്ള പതിനൊന്ന് മാസങ്ങൾക്കുള്ള സംതൃപ്തമായ ജീവിതത്തിനുള്ള തയ്യാറെടുപ്പുകൾ കൂടിയാണ് കര്‍ക്കടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്‍റെ അനുഗ്രഹം...

Hundred thousand Dollar Upma

A report appeared in a leading daily attracted me very much. The reason was that our very familiar desi (naadan) breakfast, Upma (called also...

Popular Gossips