Monday, August 20, 2018

Heading

This Week Trends

തിരക്കേറിയ രക്ഷിതാക്കളെ പോലെ തന്നെ മകൻ തൈമൂറും ബിസിയായതോടെ അമ്മ ഹൃദയത്തിൽ ആശങ്കയും പേടിയും.  കരീന കപൂർ നായികയായ  വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് തൈമുര്‍.  ചെറുപ്രായത്തിലും  തൈമുര്‍ കൈവരിക്കേണ്ട നേട്ടങ്ങളെ കുറിച്ച് അമ്മയായ കരീനയ്ക്ക് വ്യക്തമായ ധാരണകളുണ്ട്.  ജനങ്ങള്‍ അഭിനന്ദിക്കുന്ന തരത്തില്‍ ജീവിതത്തില്‍ അവന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് ഞാന്‍...
മലയാളത്തിൽ നിരവധി ഹിറ്റുകള്‍ നൽകിയ യുവ സൂപ്പർ താരം ദുല്‍ഖര്‍ സൽമാന്റെ ആദ്യ ബോളിവുഡ് സിനിമ ആഗസ്റ്റിൽ റിലീസ് ചെയ്യും. ‘കാര്‍വാ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍കര്‍, കൃതി ഖര്‍ബന്ദ എന്നിവര്‍ സഹതാരങ്ങളായാണ് എത്തുന്നത്. ചിത്രം ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്ക്രൂവാലയാണ് നിര്‍മ്മാണം. ഊട്ടിയിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ...
മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുന്നത്. മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ "കുറൂരമ്മ"യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും ഗുരു നായർ പ്രൊഡക്ഷൻസും ചേർന്ന് താക്കുർളി മുത്തപ്പൻ മഠപ്പുര ട്രസ്റ്റിന്റെ സഹകരണത്തോടെയായിരിക്കും നാടകം അരങ്ങേറുക. മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി...

We Are Social

0FansLike
65,982FollowersFollow
0SubscribersSubscribe

New Collections

Hot Stuff Coming

കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.

മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 10 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ള മത്സരാർഥികളാണ് നഗരത്തിലെ ആദ്യ ടെലിവിഷൻ കാവ്യാലാപന മത്സരത്തിൽ മാറ്റുരച്ചത്. കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭ കവികളായ പി...

അതിജീവനത്തിന്റെ പോരാട്ടത്തിനൊടുവിൽ

അഖിലേന്ത്യാ കിസാൻ സഭ നയിച്ച ലോങ്ങ് മാർച്ച് മഹാനഗരത്തിൽ പോരാട്ട സമരത്തിന് പുതിയ അധ്യായമാണ് എഴുതി ചേർത്തത്. ഐതിഹാസിക വിജയം നേടിയ ലോങ്ങ് മാർച്ചിൽ പങ്കെടുത്ത ഒരു വലിയ വിഭാഗം നാസിക്കിലെ ഉൾനാടൻ...

ശ്വേതാ മേനോന് ഭീഷണി; മുംബൈ പോലീസിൽ പരാതി നൽകി

മുംബൈയിലുണ്ടായിരുന്ന നടി ശ്വേതാ മേനോന് നേരെ ഭീഷണിയുമായി ഫോൺ വിളികൾ. അഞ്ജാതരായ ചിലരാണ് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും ചിലർ അഭ്യുതയകാംക്ഷിയായി അഭിനയിച്ചാണ് ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയതെന്നും ശ്വേതാ മുംബൈ പൊലീസിന് നൽകിയ...

ഇഡ്ഡലി

ചരിത്രം ഇല്ലാത്ത ഒന്നും തന്നെ ഈ ഭൂമുഖത്ത് ഇല്ല  എന്നു പറയുന്നു വിന്‍സെന്റ് സ്മിത്തിനെ പോലുള്ളവർ. ഇന്ത്യയുടെ ചരിത്രം - ബ്രിട്ടീഷുകാർക്ക് അനുകൂലമാകും വിധം -  എഴുതി ഉണ്ടാക്കി ക്കൊടുത്തതും ഇക്കൂട്ടർ തന്നെയാണല്ലോ.  എങ്കിലും,...

Popular Gossips