Saturday, September 22, 2018

കിരീടവും ദൃശ്യവും ചേർന്നാൽ ‘ആദി’യായി

മോഹൻലാൽ അനശ്വരമാക്കിയ കിരീടത്തിലെ സേതുമാധവന്റെ അവസ്ഥ തന്നെയാണ് ആദിയിലെ നായകനും അനുഭവിക്കുന്നത് . യാദൃശ്ചികമായി കുറ്റവാളി ആകേണ്ടി വരികയും പിന്നീട് രക്ഷപ്പെടുവാനുള്ള വഴികൾ തേടിയുള്ള ആദിയുടെ തത്രപ്പാടുകളുമാണ് ചിത്രം...

ദിലീപും കാവ്യയും മുംബൈയിൽ

ജയിൽ മോചിതനായതിന് ശേഷം ഇതാദ്യമായാണ് ദിലീപ് മുംബൈയിൽ എത്തുന്നത്. വിവാഹത്തിന് ശേഷം മുംബൈയിൽ സ്ഥിര താമസമാക്കിയ ഗായിക മഞ്ജരിയാണ് കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ താര ദമ്പതികളുടെ കൂടെയുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ...

സ്ത്രീശാക്തീകരണ പദ്ധതിയുമായി ആംചി മുംബൈ 

സ്വയം തൊഴിൽ  കണ്ടെത്തുവാൻ താല്പര്യമുള്ള വീട്ടമ്മമാർക്കും, അധിക വരുമാനം തേടുന്ന ഉദ്യോഗസ്ഥർക്കും മുതൽ മുടക്കില്ലാതെ ആരംഭിക്കാവുന്ന സംരംഭത്തിനാണ് മഹാരാഷ്ട്രയിൽ തുടക്കമിടുന്നത്. കുട്ടികളുടെയും സ്ത്രീകളുടേയും ഉന്നമനത്തിനായി ആരംഭിച്ച ഷൈലജ നായർ ഫൗണ്ടേഷനുമായി ചേർന്നാണ്   സ്വന്തമായി...

സമൂഹ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം വരുന്നു

വ്യാജ വാർത്തകൾ കെട്ടിച്ചമക്കുകയും, അവഹേളനപരമായ പ്രസ്താവനകളിലൂടെ വ്യക്‌തിഹത്യ, മാനഹാനി തുടങ്ങിയ നടത്തുന്നവർക്കുമെതിരേ നടപടികളുമായി സൈബർ സെൽ നിയമങ്ങൾ കർശനമാക്കുന്നു. ഇതോടെ ഈ മേഖലയിൽ നടക്കുന്ന വസ്തുനിഷ്ഠമല്ലാത്ത അനാവശ്യ പ്രചാരണങ്ങളെയാണ് നിയമത്തിന് മുന്നിൽ കൊണ്ട്...

പ്ലാസ്റ്റിക് ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനം

മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം ജൂൺ മാസം 23നു നിലവിൽ വരാനിരിക്കെ മുംബൈ മുനിസിപ്പൽ കോർപറേഷൻ തയാറെടുപ്പുകൾ സജീവമാക്കി. പ്ലാസ്റ്റിക് നിക്ഷേപിക്കുവാനുള്ള വീപ്പകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു. പത്തു കിലോയിൽ കൂടുതലുള്ള...
0FansLike
65,982FollowersFollow
19,035SubscribersSubscribe

പൂരപ്പൊലിമയോടെ മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മ

മുംബൈയിൽ മഹാരാഷ്ട്ര തൃശൂർ കൂട്ടായ്മക്ക് തുടക്കം കുറിച്ചു . കുടമാറ്റവും വെടിക്കെട്ടും തേക്കിൻ കാടിന്റെ മേളാവേശങ്ങളും നെഞ്ചിലേറ്റിയ തൃശൂരിന്റെ മക്കൾ പ്രവാസഭൂവിൽ ഒരു കുടക്കീഴിൽ ഒത്തുകൂടി . പൂരങ്ങളെയും പള്ളി പെരുന്നാളുകളെയും പുലിക്കളിയെയും...

കുട്ടനാടൻ ഭംഗിയുമായൊരു കുടുംബ ചിത്രം – Movie Review

മലയാളികൾക്ക് വളരെ പരിചിതമായ ഒരു കഥാ പശ്ചാത്തലമാണ് നമ്മുടെ സ്വന്തം കുട്ടനാട്. കുട്ടനാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രത്തിൽ പാടവും കായലും വള്ളംകളിയുമെല്ലാം കാണുമ്പോൾ ഒരു പക്ഷെ ഓരോ മലയാളിയുടെയും നെഞ്ചു പിടയും. പ്രളയമെടുത്തു പോയ...
video

Amchi Mumbai | Kairali TV | 8th July 2018

അഞ്ഞൂറിന്റെ നിറവിലേക്ക് ആംചി മുംബൈ. പിന്നിട്ട വഴികളിലൂടെ ജെ പി തകഴി മയിൽപീലിയിൽ കവിതയുമായി ദേവിക നായർ മുംബൈ നഗരത്തെ ഉത്സവമാക്കി മലയാളം മിഷൻ പ്രവേശനോത്സവം പുരോഗമന കാലഘട്ടത്തിലും ബാല വിവാഹങ്ങൾ നിലനിൽക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ചലച്ചിത്ര താരം...
- Advertisement -

സ്ത്രീകൾക്കെതിരെ കടുത്ത പരാമർശം; പ്രമുഖനെ പഞ്ഞിക്കിട്ട് മുംബൈ സാംസ്‌കാരിക ലോകം 

പ്രശസ്ത എഴുത്തുകാരിക്കെതിരെ മുംബൈയിലെ ഒരു പ്രമുഖ സാഹിത്യകാരൻ നടത്തിയ തരം താഴ്ന്ന പരാമർശത്തെ മുംബൈ സാംസ്‌കാരിക ലോകം ഒന്നടങ്കം അപലപിച്ചു.സമൂഹ...
video

ജഗദീഷിനും മനോജിനും ‘വളർച്ച’യില്ലെന്ന് റസൂൽ

Watch Amchi Mumbai on Saturday @ 9.30 pm in PEOPLE TV for the highlights of STARNIGHT...

കമലിന്റെ ആമി; മുംബൈയിൽ സമ്മിശ്ര പ്രതികരണം

മാധവിക്കുട്ടി എന്ന പ്രശസ്തയായ എഴുത്തുകാരി നമ്മുടെ മുന്നിൽ ജീവിച്ചിരുന്ന അധികം പഴയതല്ലാത്ത ഒരു യാഥാർത്ഥ്യമാണ്. നേരിട്ടും എഴുത്തിലൂടെയും മാധവിക്കുട്ടിയെ അറിയുന്നവരാണ്...

അംബാനിയുടെ മക്കൾക്ക് പ്രണയ സാഫല്യം

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്. പിരാമല്‍ വ്യവസായ ഗ്രൂപ്...
video

Amchi Mumbai – Kairali TV – 17 June 2018

മയിൽപ്പീലിയിൽ കാവ്യാലാപനവുമായി ജൂലി - കാൽപ്പന്തുകളിയുടെ മാമാങ്കത്തിന്റെ ആവേശ തിമിർപ്പിലാണ്  ലോകം.  കാൽപ്പന്തു കളിയുടെ ആരവം മുംബൈ നഗരത്തെയും ആവേശത്തിലാക്കിയിരിക്കാണ് . മലയാള...

കൈകോർക്കാം കേരളത്തിനായി; ജന്മനാടിന്‌ സാന്ത്വനവുമായി മുംബൈ മലയാളികൾ ഒത്തുകൂടി

ജോലി ദിവസമായിരുന്നിട്ടും, തോരാത്ത മഴയെ പോലും അവഗണിച്ചാണ് അവരെല്ലാം എത്തിയത്; മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഘടനാ പ്രതിനിധികളും, വ്യവസായികളും, സാമൂഹിക പ്രവർത്തകരും വാഷി കേരളാ ഹൌസിൽ വിളിച്ചു കൂട്ടിയ അടിയന്ത യോഗത്തിൽ...

സിദ്ദിവിനയക് ക്ഷേത്രത്തിൽ അങ്കാരിക ചതുർത്ഥിക്ക് അഭൂതപൂർവമായ തിരക്ക്

ഗണപതിക്ക് വിശേഷപ്പെട്ട ദിവസമാണ് ചൊവ്വാഴ്ച . ചൊവ്വാഴ്ച ദിവസങ്ങളിൽ ഷഷ്ഠി , അഷ്ടമി , ചതുർത്ഥി എന്നീ പക്കങ്ങൾ ഒന്നിച്ചു വന്നാൽ ആ ദിവസത്തിന് പ്രത്യേകത വീണ്ടും കൂടും . ആ ദിനങ്ങളിൽ...
- Advertisement -

ആലിയായുടെ കാര്യത്തിലൊരു തീരുമാനമായി

ബോളിവുഡിലെ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് രൺബീർ കപൂർ-ആലിയാ ഭട്ട് പ്രണയ കഥകൾ. ഓരോ ദിവസവും നിറം പിടിപ്പിച്ച കഥകൾക്കായി സിനിമാ പത്രങ്ങൾ നീക്കി വയ്ക്കുന്നത് നിരവധി പേജുകളാണ്. ഇപ്പോഴിതാ രൺബീറിന്റെ മാതാപിതാക്കളായ...
video

Amchi Mumbai – 9th May 2018 People TV

സ: പി ആർ കൃഷ്ണന് 'ഭീഷ്മാചാര്യ' പുരസ്‌കാരം മുംബൈയിൽ  ഇരുപതുകാരിയുടെ അവയവങ്ങൾ ദാനം ചെയത് മലയാളി അച്ഛനമ്മമാർ മാതൃകയായി. മുംബൈയിൽ ജനിച്ചു വളർന്ന ബിലാസ് നായർ തന്റെ ഏഴാം വയസ്സിലാണ് കലാ ജീവിതത്തിന് തുടക്കമിടുന്നത്. ആംചി മുംബൈ സ്ത്രീശാക്തീകരണ...

വരികൾക്കിടയിൽ – 20

കയ്യും കാലും കെട്ടി വോട്ടു ചെയ്യിക്കണം : യദൂരപ്പ വിവാദമായപ്പോൾ താൻ ഗ്രാമത്തിൽ നിന്നും വരുന്ന ആളാണെന്നും അവരുടെ ഭാഷ അങ്ങിനെയാണെന്നും വിശദീകരണം കന്നട നാട്ടുഭാഷ കേരളത്തിൽ ശക്തിയായ ഇടിയും മിന്നലിനും സാദ്ധ്യത ഡെൽഹിയിൽ...