Monday, September 27, 2021

Latest News

News

Views

Movie News

കാൽപ്പന്തു കളിയിൽ പുരുഷ – വനിതാ ടീമുകളും ഏറ്റുമുട്ടും

നഗരത്തിലെ കാൽപ്പന്തു കളിക്കാർക്ക് അവസരമൊരുക്കി ചാറ്റേഴ്സ് കപ്പ് ഫുട്ബോൾ മത്സരത്തിന് നെരൂളിലെ ടെർണ ടർഫ് അതിഥ്യമരുളും. ജനകീയ കൂട്ടായ്മയിലൂടെ പണം സമാഹരിച്ച് സംഘടിപ്പിക്കുന്ന ...

കലാകാരന്മാർക്ക് കടിഞ്ഞാണിട്ട് ഫേസ്ബുക്ക്; ഒക്ടോബർ 1 മുതൽ പുതിയ മുഖം

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ ലോക് ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായവരാണ് ലക്ഷക്കണക്കിന് വരുന്ന കലാകാരന്മാർ. വലിയൊരു വിഭാഗം കലാകാരന്മാർക്ക് കലാപരിപാടികൾ ഉപജീവനം കൂടിയായിരുന്നു. സംഗീതവും നൃത്തവും നാടകവും ഹാസ്യ പരിപാടികളുമെല്ലാം...

വായിൽ വെള്ളമൂറും സ്വാദിഷ്ടമായ വിഭവങ്ങൾ; അമ്പതിലേറെ രുചിഭേദങ്ങളുമായി ബിരിയാണി ഹൌസ്

പല തരത്തിലുള്ള ബിരിയാണികൾ കഴിച്ചവർക്കും, ബിരിയാണി ഇഷ്ടപ്പെടുന്നവർക്കുമായി ബിരിയാണിയുടെ പുത്തൻ രുചിക്കൂട്ടുകൾ ഒരുക്കുകയാണ് ഒരു മോഡേൺ ഫാസ്റ്റ് ഫുഡ് കേന്ദ്രം. ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള ഡെലിവറി ഔട്ട്ലെറ്റ്...

മുംബൈ വാദ്യകലാ ജീവിതത്തിൽ അമ്പതാണ്ട്‌ പിന്നിട്ട് കലാശ്രീ നമ്പീശൻ

അറുപതുകളുടെ അവസാനത്തിലാണ് കലാശ്രീ ലളിത കലാലയം നമ്പീശൻ എന്ന വാദ്യ കലാകാരൻ മുംബൈയിലെത്തുന്നത്. പിന്നീട് നഗര തുടിപ്പിനോടൊപ്പം അഞ്ചു പതിറ്റാണ്ട് നീണ്ട കലാ ജീവിതം. നൃത്തം, സംഗീതം,...

TRENDING

കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളി സംഘടന മാതൃകയാകുന്നു. (Watch Video)

രാജ്യത്തെ സാമ്പത്തിക തലസ്ഥാനമെന്ന അലങ്കാരവുമായി മുംബൈ തലയുയർത്തി നിൽക്കുമ്പോഴും ഒരു വിളിപ്പാടകലെ മഹാരാഷ്ട്രയുടെ ഉൾഗ്രാമങ്ങൾക്ക് കഷ്ടത അനുഭവിക്കുന്ന പട്ടിണി പാവങ്ങളുടെ ദുരിത കഥകളാണ് പറയാനുള്ളത് . പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ കഴിയാതെ...

Amchi Mumbai Episodes

LATEST REVIEWS

ഹോമിൽ ഇന്ദ്രൻസ്; കുരുതിയിൽ മാമുക്കോയ – പ്രേക്ഷകരെ ഞെട്ടിച്ച് പഴയകാല നടന്മാർ (Movie...

ഒരു സാമൂഹിക-രാഷ്ട്രീയ ത്രില്ലറുമായാണ് മനു വാര്യരുടെ ഏറ്റവും ശ്രദ്ധേയമായ സംവിധായക അരങ്ങേറ്റം. പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം മതവിശ്വാസങ്ങളുടെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തെയും...

NEWS ANALYSIS

കൊറോണക്കാലത്ത് നിരാലംബർക്ക് ആശ്രയമായി സീൽ ആശ്രമം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പനവേൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയായ  സീൽ ആശ്രമ കോറോണക്കാലത്ത് ജീവിതം ദുരിതത്തിലായ മൂവായിരത്തോളം കുടുംബങ്ങൾക്ക് ആശ്രയമായത്. റെയിൽവേ പ്ലാറ്റഫോംകളിൽ നിന്നും തെരുവോരങ്ങളിൽ ...

കുച്ചിപ്പുടി അരങ്ങേറ്റത്തിന് ഉല്ലാസനഗർ വേദിയായി (Watch Video)

കലാശ്രീ അക്കാദമിയുടെ കീഴിൽ ഗുരു ശ്രീലേഷ് നമ്പ്യാരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച അഞ്ചു കലാ പ്രതിഭകളുടെ അരങ്ങേത്രം  ഉല്ലാസ് നഗറിലെ ടൌൺ ഹാളിൽ വെച്ച് നടന്നു. അഞ്ജുഷ, വിമ്മി, രാധിക, ഷറോണ്, സുനിത എന്നീ കലാകാരികളാണ്...

പൂക്കളെ പ്രണയിക്കുന്നവർ

മുംബൈയിലെ പ്രധാന ആഘോഷങ്ങളായ  ദീപാവലി, ദസറ,  ഗണേഷ്  ചതുർതത്ഥി ..  ഈ ദിനങ്ങളെ കാത്തിരിക്കുന്ന ചില ഹതഭാഗ്യരുണ്ട്, നഗര വീഥികളിൽ.  പൂക്കൾ വിറ്റ് ഉപജീവനം നടത്തുന്നവർ.  ആഘോഷങ്ങൾക്ക് ഒരാഴ്ചമുന്നേ അവർ നഗര ത്തിലെ...

മുംബൈ ടാലെന്റ്സ് ആദ്യ റൌണ്ട് ഓഡിഷൻ മൂന്നു കേന്ദ്രങ്ങളിൽ; ജൂൺ 23 ചെമ്പൂരിൽ

മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളി കുട്ടികൾക്ക് മാതൃഭാഷയുടെ സംസ്കാരവും പൈതൃകവും പകർന്നാടുന്നതിന്റെ ഭാഗമായി ഒരുക്കുന്ന മുംബൈ ടാലെന്റ്സ് ടെലിവിഷൻ റിയാലിറ്റി ഷോയുടെ ഓഡിഷൻ മുംബൈയിൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. 

ആദിവാസി ഗ്രാമത്തിന് അന്നദാതാവായി സ്വാമി കൃഷ്ണാനന്ദ സരസ്വതി

മഹാരാഷ്ട്രയിലെ ബദ്‌ലാപൂർ അമ്പേ ശിവ് ഗ്രാമത്തിലെ മുന്നോറോളം വരുന്ന ആദിവാസികൾക്കാണ് ഈ പ്രദേശത്തെ രാമഗിരി ശ്രീരാമദാസ ആശ്രമം അനുഗ്രഹമാകുന്നത്. വർഷങ്ങളായി ഈ ആശ്രമത്തിന് ചുറ്റുവട്ടത്തിൽ താമസിക്കുന്ന നിരവധി...

പാഴ്സികളുടെ കഥ

ജൂതന്മാരെപോലെ തന്നെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം ജന്മഭൂമി ഉപേക്ഷിച്ചു, ഇന്ത്യാ മഹാരാജ്യത്തിന്റെ പശ്ചിമതീരത്ത് കുടിയേറി പാര്‍ത്ത ഒരു സമുദായം ആണ് പേര്‍ഷ്യ – ഇറാന്‍...

റെയിൽവേ സ്വകാര്യവൽക്കരണം; ചാറ്റിലെ ചർച്ചയിൽ സമ്മിശ്ര പ്രതികരണം

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങളോട് സമ്മിശ്ര പ്രതികരണങ്ങളാണ് നഗരത്തിൽ ഉയർന്ന് കൊണ്ടിരിക്കുന്നത്. റെയിൽവേ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും ആശങ്ക പ്രകടിപ്പിച്ച...
- Advertisement -

MUMBAI RECIPES

Mumbai Pav Bhaji

Ingredients: Bun – 4 Onion -2 (chopped) Coriander powder – 2 table spoon Tomato – 2 cup ( chopped) Cumin powder – 2 table spoon Potato – 2 cup Chilly powder...

മുട്ട വിഭവങ്ങൾ

മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്ക് വേഗത്തിൽ ഉണ്ടാക്കാവുന്ന ആരോഗ്യപ്രദമായ പാചകങ്ങളാണ് ഓരോന്നും.     മുട്ട കൊണ്ടുള്ള എളുപ്പ പാചകങ്ങൾ ആണ് വീഡിയോയിൽ പ്രതിപാദിക്കുന്നത്. തിരക്ക് പിടിച്ച...

Entertainment

Business

HEALTH & FITNESS

Satire & Cartoons

കേൾക്കാത്ത പാതി – കലഹരണപ്പെടുന്ന കാഴ്ചകൾ

വർഷങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കുവാനുള്ള ശ്രമങ്ങൾ നടന്നത്. ഈ വിഷയത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നതോടെ പിന്നീടത് കെട്ടടങ്ങുകയായിരുന്നു. അന്ന് മുംബൈയിൽ നിന്ന് ഇറങ്ങിയിരുന്ന ഒരു ...

Editor's Choice