ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ ആയില്യപൂജ

0

ഗോരേഗാൺ, ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യപൂജ ഈ വരുന്ന സെപ്റ്റംബർ 25 നു (ബുധനാഴ്ച ) ആയില്യപൂജ, നൂറുംപാലും, അർച്ചന എന്നീ വഴിപാടുകളോടെ രാവിലെ 10 മണിമുതൽ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

വഴിപാടുകൾ ബുക്ക്‌ ചെയ്യുവാൻ ക്ഷേത്രം കൗണ്ടറുമായി (Ph. 28713207) ബന്ധപ്പെടാവുന്നതാണ്.

Aayilya Pooja on 25.10.2019 from 10 am onwards

Address: The Executive Officer,. Ayyappa Mahakshethram, Plot No. 185, Shree Ayyappa Temple Road, Bangur Nagar

LEAVE A REPLY

Please enter your comment!
Please enter your name here