More
    HomeNewsമഹാരാഷ്ട്രയിൽ മൺസൂൺ പിൻവാങ്ങിയിട്ടില്ല; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

    മഹാരാഷ്ട്രയിൽ മൺസൂൺ പിൻവാങ്ങിയിട്ടില്ല; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

    Published on

    വടക്കുകിഴക്കൻ മഹാരാഷ്ട്രയിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. വ്യാപകമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച കൊങ്കൺ, ഗോവ, മറാത്ത്‌വാഡ എന്നിവിടങ്ങളിൽ 120-200 മില്ലിമീറ്റർ മഴയും മധ്യ മഹാരാഷ്ട്ര, കിഴക്കൻ മധ്യപ്രദേശ്, രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും 70-110 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.

    വടക്കൻ തെലങ്കാനയ്ക്കും വിദർഭയ്ക്കും മുകളിലായി നിലവിൽ ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെന്നും അതോടൊപ്പം ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

    അടുത്ത മൂന്ന് ദിവസത്തേക്ക് വിദർഭയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. കൊങ്കൺ, ഗോവ, മറാത്ത്‌വാഡ, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലും അടുത്ത നാല് ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

    Latest articles

    പ്രശസ്ത സീരിയൽ നടി സഞ്ചിത ഉഗാലെ ആത്മഹത്യ ചെയ്തു

    കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ ജനപ്രിയ പരമ്പരകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ടെലിവിഷൻ നടി സഞ്ചിത...

    ബോംബെ കേരളീയ സമാജത്തിൽ അത്യാധുനിക ആയുർവേദ ചികിത്സാ കേന്ദ്രം; ജൂൺ 21ന് ഉദ്ഘാടനം

    മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ (BKS) പുതുതായി നവീകരിച്ച അത്യാധുനിക പഞ്ചകർമ്മ ചികിത്സാ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഈ...

    ജയശ്രീ സുരേഷിന്റെ കഥകളും കവിതകളും ചർച്ച ചെയ്ത് കേരളീയ സമാജം ഡോംബിവ്‌ലി സാഹിത്യസായാഹ്നം

    ഡോംബിവ്‌ലി: കേരളീയ സമാജം (രജിസ്റ്റേർഡ്) ഡോംബിവ്‌ലി (KSD) ജൂൺ 14-ന് സംഘടിപ്പിച്ച സാഹിത്യസായാഹ്നത്തിൽ എഴുത്തുകാരി ജയശ്രീ സുരേഷിന്റെ കഥകളും...

    പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന്

    വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ പുരസ്ക്കാര വിതരണവും ഓണാഘോഷവും സെപ്തംബർ 6 ന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ...
    spot_img

    More like this