മയിൽപീലി കാവ്യാലാപന മത്സരത്തിൽ ആദ്യ മത്സരാർത്ഥിയായ സൂര്യാ മുരളീധരൻ.
കേരളത്തിലെ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരാണ് വിധികർത്താക്കൾ.
വള്ളത്തോളിന്റെ അച്ഛനും മകളും എന്ന കവിതയായിരുന്നു സൂര്യ മുരളീധരൻ ചൊല്ലിയത്. പി രാമൻ 90 മാർക്ക് നൽകിയപ്പോൾ, ബാബു മണ്ടൂർ 86 മാർക്കും രാജീവ് 92 മാർക്കുമാണ് സൂര്യയുടെ ആലാപനത്തിന് നൽകിയത്. മൊത്തം 268 മാർക്കാണ് ആദ്യ മത്സരാർത്ഥിയായ വന്ന സൂര്യ മുരളീധരൻ സ്വന്തമാക്കിയത്.
പൂരപ്പൊലിമ കൂട്ടാൻ കിടിലൻ പാട്ടുകളുമായി ഗോൾഡൻ വോയ്സ് ഗായകരും
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും