More
    HomeNewsമഹാരാഷ്ട്രയിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകൻ്റെ മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് യുവതി

    മഹാരാഷ്ട്രയിൽ വീണ്ടും ദുരഭിമാനക്കൊല; കാമുകൻ്റെ മൃതദേഹത്തെ ‘വിവാഹം’ ചെയ്ത് യുവതി

    Published on

    മഹാരാഷ്ട്രയിലെ നാന്ദേഡിൽ 20 വയസ്സുകാരനായ സക്ഷം ടേറ്റുവിനയാണ് ദാരുണമായി കൊലപ്പെടുത്തിയത്. ജാതിയുടെ പേരിൽ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ ടേറ്റുവിനെ മർദ്ദിക്കുകയും വെടിവെക്കുകയും, പിന്നീട് തല കല്ലുകൊണ്ട് ഇടിച്ച് തകർക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

    അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെയാണ് കാമുകിയായ ആഞ്ചൽ ടേറ്റിന്റെ മൃതദേഹത്തെ നെറ്റിയിൽ കുങ്കുമം ചാർത്തിയും മഞ്ഞൾ പുരട്ടിയും പ്രതീകാത്മകമായി വിവാഹം ചെയ്തതും, തന്റെ ജീവിതകാലം മുഴുവൻ ടേറ്റിന്റെ വീട്ടിൽ മരുമകളായി കഴിയുമെന്ന് പ്രതിജ്ഞ എടുത്തതും.

    സക്ഷം ടേറ്റും ആഞ്ചലും മൂന്നു വർഷമായി പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ഇരുവരുടെയും ജാതി വ്യത്യാസത്തിലാണ് പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തത്. എന്നാൽ ഭീഷണികളുണ്ടായിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു.

    വിവാഹം നടക്കുമെന്ന് അറിഞ്ഞപ്പോൾ ആഞ്ചലിന്റെ സഹോദരങ്ങളും പിതാവും ചേർന്ന് സക്ഷം ടേറ്റിനെ ക്രൂരമായി മർദ്ദിക്കുകയും, തലയിൽ വെടിവെച്ച്, പിന്നീട് കല്ലുകൊണ്ട് തല ചതക്കുകയും ചെയ്തു.

    മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് വീണ്ടും സാമൂഹിക അക്രമത്തിന്റെയും ജാതിവ്യത്യാസത്തിൻ്റെയും പശ്ചാത്തലത്തിൽ ദുരഭിമാനക്കൊല നടന്നത്

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this