ദുരിതാശ്വാസ സഹായവുമായി കേരള കലാസമിതി

0

ഗോറിഗോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളകലാസമിതിയാണ് മലാഡിലെ ചിക്കുവാടിയിലെ ചേരി പ്രദേശങ്ങളിൽ കോവിഡ് ലോക്ക് ഡൌൺ ദിവസങ്ങളിൽ ദുരിതത്തിൽ കഴിയുന്ന നിർധനർക്ക് കൈത്താങ്ങായത്. അരി, പരിപ്പ്, എണ്ണ, ചായപ്പൊടി, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതിന് കേരള കലാസമിതി ഭാരവാഹികളായ രമേഷ്‌ നായർ, മുരളി പണിക്കർ, പ്രദിപ് കുന്നുമ്മേൽ, വിശ്വനാഥനാമ്പ്യാർ എന്നിവർ നേതൃത്വം നൽകി.

Subscribe & enable bell icon for regular Mumbai update

LEAVE A REPLY

Please enter your comment!
Please enter your name here