HomeNewsമീരാ റോഡ് മലയാളി സമാജത്തിന് പുതിയ സാരഥികൾ; 2026-28 ഭരണസമിതി നിലവിൽ വന്നു

മീരാ റോഡ് മലയാളി സമാജത്തിന് പുതിയ സാരഥികൾ; 2026-28 ഭരണസമിതി നിലവിൽ വന്നു

Published on

മീരാ റോഡ് മലയാളി സമാജത്തിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സമാജത്തിന്റെ പുതിയ ഭാരവാഹികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രോട്ടോക്കോൾ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു.

പുതിയ ഭരണസമിതിയിൽ സാക്കറിയ എം. സാക്കറിയ പ്രസിഡന്റായും, കെ. വി. കുഞ്ഞികൃഷ്ണൻ വൈസ് പ്രസിഡന്റായും, എം. എസ്. ദാസ് സെക്രട്ടറിയായും, ഫ്രാൻസിസ് പി. വി. ജോയിന്റ് സെക്രട്ടറിയായും, സിജുമോൻ പി. അടിയത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീകല മോഹൻ, ഡോ. വിധു വാസുദേവ്, ഗിരിജ പണിക്കർ, വിജു സി. വർഗീസ്, ജോസ് ബേബി (സൃഷ്ടി), പ്രവീൺ നായർ, സജീവ് നായർ, റോയ് തോമസ്, ഷാജി ഡാനിയൽ, ജോസ് ജോർജ്, അഡ്വ. സാംജി ജോസഫ്, തോമസ് പോൾ, ഓസെഫ് സി. വി. എന്നിവരെയും തിരഞ്ഞെടുത്തു

പുതിയ ഭരണസമിതി സമാജത്തിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതുഊർജം പകരുമെന്നും, സാമൂഹിക-സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവ ഇടപെടലുകൾക്ക് നേതൃത്വം നൽകുമെന്നുമാണ് സമാജം പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. അംഗങ്ങൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തിക്കൊണ്ട് മീരാ റോഡ് മേഖലയിലെ മലയാളി സമൂഹത്തിന്റെ പുരോഗതിക്കായി പുതിയ സമിതി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2026-28 മാനേജിംഗ് കമ്മിറ്റി

  • പ്രസിഡന്റ്: സക്കറിയ എം. സാക്കറിയ
  • വൈസ് പ്രസിഡന്റ്: കെ. വി. കുഞ്ഞികൃഷ്ണൻ
  • സെക്രട്ടറി: എം. എസ്. ദാസ്
  • ജോയിന്റ് സെക്രട്ടറി: ഫ്രാൻസിസ് പി. വി.
  • ട്രഷറർ: സിജുമോൻ പി. അടിയത്ത്

കമ്മിറ്റി അംഗങ്ങൾ:
ശ്രീകല മോഹൻ, ഡോ. വിധു വാസുദേവ്, ഗിരിജ പണിക്കർ, വിജു സി. വർഗീസ്, ജോസ് ബേബി (സൃഷ്ടി), പ്രവീൺ നായർ, സജീവ് നായർ, റോയ് തോമസ്, ഷാജി ഡാനിയൽ, ജോസ് ജോർജ്, അഡ്വ. സാംജി ജോസഫ്, തോമസ് പോൾ, ഔസെഫ് വി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this