ഗുജറാത്ത് മലയാളികൾക്ക് വേദനയുള്ള ഒരു വിടവാങ്ങലാണ് സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ എസ് പി മാത്യുവിന്റെ വിയോഗം. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. മലയാളം മിഷൻ പ്രവർത്തനങ്ങൾ വാപി മേഖലയിൽ വ്യാപിപ്പിക്കുന്നതിൽ പ്രാധാന പങ്ക് വഹിച്ചിരുന്ന വാപി മലയാളി വെൽഫെയർ അസോസിയേഷൻ മുൻ പ്രസിഡന്റ് കൂടിയായിരുന്നു എസ് പി മാത്യു.

ഈ മേഖലയിലെ മലയാളി സമൂഹത്തിന്റെ വലിയ നഷ്ടമാണ് മാത്യുവിന്റെ വിയോഗമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. വാപിയിൽ ട്രെയിൻ സ്റ്റോപ്പിനുള്ള സമരത്തിന്റെ അമരത്തു നിന്ന് പ്രവർത്തിച്ച മാത്യുവിന്റെ സാന്നിദ്ധ്യം പൊതുരംഗങ്ങളിൽ വളരെ സജീവമായിരുന്നു. റാന്നി സ്വദേശി.

ഗുജറാത്തിൽ വാപിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്യുന്നത്. വാപിയിൽ ആഷാദം സ്‌കൂളിന് എതിർവശത്ത് സിറ്റി സെന്ററിൽ താമസിച്ചിരുന്ന ഉഷ അഞ്ചൻ ആണ് കോവിഡ് ബാധിച്ചു മരിച്ചത്. വൽസാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
SUBSCRIBE & ENABLE BELL ICON FOR REGULAR UPDATE
Download Amchi Mumbai Mobile App from Google Playstore
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
- ജീവിക്കുന്ന മണ്ണിനോടുള്ള പ്രതിബദ്ധതയിലും ജന്മനാടിന്റെ സംസ്കാരം ചേർത്ത് പിടിക്കുന്നവരാണ് മലയാളികളെന്ന് ശ്രീകാന്ത് ഷിൻഡെ എം പി
- ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംസ്ഥാന കമ്മറ്റി രൂപീകരിച്ചു