ബാങ്കുർ നഗർ അയ്യപ്പക്ഷേത്രത്തിൽ ഗണേശോത്സവം

0

കോവിഡ് മഹാമാരിയുടെ മാനദണ്ഡങ്ങൾ പാലിച്ചു ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഗോരേഗാവ് ബാങ്കുർ നഗർ അയ്യപ്പക്ഷേത്രം ഗണേശോത്സവത്തിനായി തയ്യാറെടുക്കുന്നത്. ആഗസ്റ്റ് 22 മുതൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നടത്താവുന്ന വഴിപാടുകളുടെ വിവരങ്ങൾ

അഷ്ടാഭിഷേകം : 601/-
മഹാഗണപതിഹോമം : 501/-
ഗണപതി ദിവസപൂജ : 501/-
ചുറ്റുവിളക്ക്, ദീപസ്തംഭം എല്ലാം : 3501/-
ചുറ്റുവിളക്ക് ഒരു നട : 701/-

നിവേദ്യം

മോദകം : 101/-
ഒറ്റപ്പം : 101/-
അപ്പം : 50/-
സഹസ്രനാമാർച്ചന : 151/-

കോവിഡ് നിബന്ധനകൾ പാലിച്ചു മാത്രമായിരിക്കും ക്ഷേത്രം പ്രവർത്തിക്കുകയെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 09930827313, 09969447934

LEAVE A REPLY

Please enter your comment!
Please enter your name here