കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് കുന്നം വിഷ്ണു, രവീന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രശസ്ത നർത്തകനായ വൈഭവ് അരേക്കറുടെ നൃത്ത ചിത്രം എന്ന ഭാരത നാട്യവും അരങ്ങേറി. ഭാരതീയ സംഗീതത്തിന് നൽകിയ സംഭാവനകളെ മാനിച്ചു സുപ്രസിദ്ധ സംഗീതജ്ഞ ഗുരു അലമേലു മണിയെ ഗാന മൗലി അവാർഡ് നൽകി ആദരിച്ചു. ഡോ ഉമ്മൻ ഡേവിഡ് സുനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതിക്ക് അംബർനാഥിലും തുടക്കമായി
കർഷകരെയും തൊഴിലാളികളെയും ഒഴിവാക്കി രാജ്യത്ത് വികസനം സാധ്യമല്ലെന്നു പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് രാജൻ നായർ.
പൂരപ്പൊലിമയിൽ ആറാടി മുംബൈ മലയാളികൾ (Watch Video)