മയിൽപ്പീലിയിൽ വള്ളത്തോൾ കവിത ആലപിച്ചു മത്സരാർത്ഥി അഞ്ജലി ശശിധരൻ
കേരളത്തിലെ പ്രഗത്ഭരായ കവികൾ പി രാമൻ, ബാബു മണ്ടൂർ, രാജീവ് കാറൽമണ്ണ എന്നിവരാണ് വിധികർത്താക്കൾ. വാദ്യ കലാകാരൻ അനിൽ പൊതുവാൾ ഇടക്കയിൽ പശ്ചാത്തലമൊരുക്കി. നീതി നായർ അവതാരക.
ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
മഹാരാഷ്ട്രാ ദിനം ആഘോഷിച്ചു മലയാളി സമാജം; മനം നിറഞ്ഞ് മറാത്ത