ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിയമങ്ങളുമായി ഇന്ത്യൻ റെയിൽവേ

0

ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ‌ആർ‌സി‌ടി‌സി) ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു.

വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് അവരുടെ കോൺടാക്റ്റ് വിശദാംശങ്ങളായി സ്വന്തം മൊബൈൽ നമ്പർ നൽകേണ്ടത് നിർബന്ധമാക്കി.

വ്യാജ ടിക്കറ്റുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐ‌ആർ‌സി‌ടി‌സിയുടെ ഈ തീരുമാനം. കൂടാതെ ചില ഏജന്റുമാരുടെ ചൂഷണത്തിന് തടയിടാനും റെയിൽവേ ലക്ഷ്യമിടുന്നു.

ടിക്കറ്റുകളിൽ യാത്രക്കാരുടെ നമ്പറുകളില്ലാത്തതിനാൽ (ഏജന്റുമാർ / ട്രാവൽ ഏജന്റുമാർ അല്ലെങ്കിൽ മറ്റുള്ളവരുടെ ഐആർസിടിസി അക്കൗണ്ടിൽ നിന്ന് വാങ്ങുന്നവ) യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ പലപ്പോഴും SMS അറിയിപ്പുകൾ ലഭിക്കാതെ വരുന്നു..
കൂടാതെ, ട്രെയിൻ റദ്ദാക്കുന്നതിനെക്കുറിച്ചോ യാത്രാ സമയത്തിലെ മാറ്റങ്ങളോ മിക്കപ്പോഴും യാത്രക്കാർക്ക് കിട്ടാതെ വരുന്നതും ഇതോടെ പരിഹരിക്കാനാകുമെന്ന് റെയിൽവേ കരുതുന്നു. .

ഇന്ത്യൻ റെയിൽ‌വേ യാത്രക്കാർ‌ക്ക് ഇപ്പോൾ‌ പി‌എൻ‌ആർ‌ സ്റ്റാറ്റസ്, ട്രെയിൻ‌ സ്റ്റാറ്റസ്, ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ‌ എന്നിവ വാട്ട്‌സ്ആപ്പിൽ‌ നേരിട്ട് പരിശോധിക്കാൻ‌ കഴിയും.

Here is how you can check live PNR Status and Real-time Train Status information via WhatsApp:

  1. First, you need to update your WhatsApp by heading over to the Play Store for Android or App Store for your iOS device by tapping the update button on the app description page.
  2. Now save Railofy’s train inquiry number “+91-9881193322” on your phone. This will then bring up the contact in your WhatsApp contacts list.
  3. Now open WhatsApp and tap on the new message button to open your contacts list.
  4. You can choose the Railofy contact and then type in your 10 digit PNR number in the message window.
  5. Once you send the PNR number to Railofy, it will keep you updated in real-time about the train status via WhatsApp.

LEAVE A REPLY

Please enter your comment!
Please enter your name here