ഗൂഗിളും, യൂട്യൂബും തിരിച്ചെത്തി; നെടുവീർപ്പിട്ട് ഓൺലൈൻ സമൂഹം

0

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളായ യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെ ഓൺലൈൻ സമൂഹം ആശങ്കയിലായി.

ഏറെ സമയമെടുത്ത് സേവനം തിരിച്ചെത്തിയെങ്കിലും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ ഗൂഗിളിനെ ഭാഗത്ത് നിന്ന് ഇത് വിശദീകരണങ്ങൾ ലഭിച്ചിട്ടില്ല. ഡൌണ്‍ ഡിറ്റക്ടര്‍ സാങ്കേതിക പിഴവ് സ്ഥിരീകരിച്ചു. ഇതോടെ നിരവധി പരാതികളാണ് ഇതിനകം ഗൂഗിൾ കേന്ദ്രങ്ങളിലേക്ക് വന്നു കൊണ്ടിരുന്നത്. 15 മിനിറ്റ് മുമ്പ് പണി മുടക്കിയ യൂട്യൂബ് ഇക്കുറി കഴിഞ്ഞ തവണത്തെക്കാൾ കൂടുതല്‍ സമയമെടുത്താണ് തിരിച്ചെത്തിയത്.

രാജ്യത്തെ നിരവധി ന്യൂസ് ചാനലുകൾക്കാണ് യൂട്യൂബ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ തത്സമയ പ്രക്ഷേപണങ്ങളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here