കുമാരനാശാൻ കവിതയുമായി കീർത്തന

മുംബൈയിലെ പ്രതിഭകൾക്കായി ഒരുക്കിയ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .

0

പൂക്കുന്ന മുല്ലയുടെയും ഇലഞ്ഞിയുടെയും തേന്മാവിന്റെയും വിശേഷങ്ങൾ പറയുന്ന കുമാരനാശാന് കവിതയുമായി ഇക്കുറി മയിൽപ്പീലിയിൽ എത്തുന്നത് വസായിൽ നിന്നുള്ള കീർത്തന ഉണ്ണികൃഷ്ണനാണ്.

 

 

മുംബൈയിലെ പ്രതിഭകൾക്കായി ഒരുക്കിയ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . മറുനാട്ടിലെ ആദ്യ മലയാള കവിതാലാപന മത്സരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹൃസ്വവും സൂക്ഷ്മമവുമായ വിശകലനങ്ങളിലൂടെ കേരളത്തിലെ പ്രഗത്ഭ കവികളായ വിധി കർത്താക്കളും പ്രേക്ഷക പ്രീതി നേടി. പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരാണ് വിധികർത്താക്കൾ.


മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ
ആംചി മുംബൈ സ്ത്രീശാക്തീകരണ പദ്ധതി അംബർനാഥിലും (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here