കല്യാൺ വെസ്റ്റ്, ഗൗരിപാഡ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 12 മുതൽ 19 വരെ നടത്തുന്ന ഭാഗവത സപ്താഹത്തിനും 13മത് പ്രതിഷ്ഠാ മഹോത്സവത്തിനും മെയ് 11ന് തിരി തെളിയും. ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് ബദ്‌ലാപൂർ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമിടും.
മുഖ്യതന്ത്രി പന്തലക്കോട്ടു മന ശ്രീനിവാസൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
- ഒരുമിച്ചൊരോണം; ഒത്തു ചേർന്നാഘോഷിച്ച് മലയാളി കൂട്ടായ്മ
- ഇതിഹാസ ഗായകനോടൊപ്പം സംഗീതയാത്ര; വേദിയൊരുക്കി മുംബൈ മലയാളി യുവാവ്
- മുളുണ്ട് കേരള സമാജം വാർഷികാഘോഷം; നദിയ മൊയ്തുവും സഞ്ജയ് പാട്ടീലും വിശിഷ്ടാതിഥികൾ
- നവി മുംബൈയിലെ കലാകാരന്മാർ ചേർന്നൊരുക്കിയ മ്യൂസിക് ആൽബം പുറത്തിറങ്ങി
- വയനാടിനു കൈത്താങ്ങ്; ഓണാഘോഷം ആർഭാടരഹിതമായി നടത്തി BSNL ജീവനക്കാർ