ഗ്രാമഭംഗിയിൽ ഹൈടെക് സൗകര്യങ്ങൾ ഒരുക്കി കേരളത്തിലൊരു സ്വപ്ന വീട്

0

വികസന കുതിപ്പിൽ നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വീടുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു വിളിപ്പാടകലെയായി ഒരുങ്ങുന്നു.

റെയിൽവേ സ്റ്റേഷനും, വിമാനത്താവളവും, ബസ് ഡിപ്പോയും മാളുകളും സ്‌കൂളുകളും കോളേജുകളും ആധുനീക ആശുപത്രികളുമെല്ലാം അര മണിക്കൂർ ചുറ്റളവിൽ ലഭ്യമാണ്. പ്രകൃതി സൗഹൃദമായ സംരംഭങ്ങൾക്ക് അനുയോജ്യമായ സ്ഥലങ്ങളും ഈ പ്രദേശത്ത് സ്വന്തമാക്കാം. വിദ്യാസമ്പന്നരായ പ്രദേശവാസികളിൽ വലിയൊരു ഭാഗം അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരുമാണ്. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരും ഇവിടെയുണ്ട്.

ഗ്രാമത്തിന്റെ നിഷ്കളങ്കത കൈവിടാത്ത പ്രകൃതിരമണീയമായ ചുറ്റുവട്ടവും പ്രളയകാലത്തു പോലും വെള്ളം കയറി നശിക്കാത്ത ഭൂപ്രദേശവുമാണ് മറ്റൊരു പ്രത്യേകത. ശുദ്ധ ജലവും മലിനമല്ലാത്ത വായുവും പച്ചവിരിച്ച നാടിന്റെ നന്മയെ കൂടുതൽ സമ്പന്നമാക്കുന്നു. മികച്ച റബ്ബറൈസ് ചെയ്ത റോഡുകളും, ഇടതടവില്ലാത്ത വൈദ്യുതിയും ഇന്റർനെറ്റുമെല്ലാം നഗരജീവിതം നയിച്ചവർക്കും ഗ്രാമാന്തരീക്ഷത്തിൽ ഹൈടെക് ആയി ജീവിക്കാം.

ഫ്ലാറ്റുകളിൽ ലഭിക്കുന്ന സുരക്ഷിതത്വവും, പരിപാലിക്കുന്നതിനായുള്ള ചിലവു കുറവും ഇത്തരം വില്ലകളിലും ലഭിക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം. സ്വകാര്യത കൂടുതൽ വില്ലകൾ പ്രദാനം ചെയ്യുന്നതും കൂടുതൽ ആളുകൾ ഇത്തരം ജീവിതാന്തരീക്ഷം തിരഞ്ഞെടുക്കാൻ കാരണമാകുന്നു. പ്രവാസികളായ മലയാളികൾക്ക് ഏറ്റവും അനുയോജ്യമായതും ഇഷ്ടപ്പെടുന്നതയുമായ അന്തരീക്ഷവും സൗകര്യങ്ങളും ഈ വീടുകളെ വ്യത്യസ്തമാക്കുന്നു. ഫ്ലാറ്റുകളിൽ ലഭിക്കുന്ന സുരക്ഷിതത്വവും, പരിപാലിക്കുന്നതിനായുള്ള ചിലവു കുറവും ഇത്തരം വില്ലകളിലും ലഭിക്കുന്നുവെന്നതാണ് മറ്റൊരു നേട്ടം. സ്വകാര്യത കൂടുതൽ വില്ലകൾ പ്രദാനം ചെയ്യുന്നതും കൂടുതൽ ആളുകൾ ഇത്തരം ജീവിതാന്തരീക്ഷം തിരഞ്ഞെടുക്കാൻ കാരണമാകുന്നു. പ്രവാസികളായ മലയാളികൾക്ക് ഏറ്റവും അനുയോജ്യമായതും ഇഷ്ടപ്പെടുന്നതയുമായ അന്തരീക്ഷവും സൗകര്യങ്ങളും ഈ വീടുകളെ വ്യത്യസ്തമാക്കുന്നു. ഭാരതത്തിന്റെ ആത്‍മവ് ഗ്രാമങ്ങളിൽ എന്ന മഹാത്മജി യുടെ വാക്കുകൾ യാഥാർഥ്യമാകുകയാണ് ഇത്തരം നൂതന സംരംഭങ്ങളിലൂടെ. നിങ്ങളുടെ സ്വപ്ന സാക്ഷൽകാരത്തിനായി ചുരുങ്ങിയ വിലയിൽ വില്ലകൾ സ്വന്തമാക്കാം.

തൃശൂർ എറണാകുളം അതിർത്തിയിൽ ഉയർന്ന ജീവിത നിലവാരം കാത്തു സൂക്ഷിക്കുന്ന ഈ പ്രദേശത്തൊരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ Whatsapp or mail for more details : [email protected] +91 88911 44668

LEAVE A REPLY

Please enter your comment!
Please enter your name here