മുംബൈ ഉപനഗരമായ താക്കുർളിയിൽ സിദ്ധിവിനായക് ബിൽഡിംഗിൽ A-102 യിൽ താമസിക്കുന്ന രാമചന്ദ്രൻ നായർ ഇന്ന് വെളുപ്പിന് നിര്യാതനായി. റെയിൽവേ ജീവനക്കാരനാണ്. കോവിഡ് പൊട്ടിപുറപ്പെടും മുൻപ് ജോലിക്ക് പോയിരുന്നു. ക്യാൻസർ ബാധിതനായ രാമചന്ദ്രൻ നായർ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഇന്നലെ പെട്ടെന്ന് സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു അന്ത്യം.
തൃശൂർ തിരുവല്ലാമല സ്വദേശിയാണ്. ഏക മകൾ വിവാഹിതയായി ദുബായിൽ. ഭാര്യ നിർമ്മല. താക്കുർളിയിലെ അയ്യപ്പ സമാജം പ്രവർത്തകനാണ് .
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു