മഹാരാഷ്ട്രയിൽ 376 കോവിഡ് മരണങ്ങൾ. 56,286 പുതിയ കേസുകൾ

0

കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 56,286 പുതിയ കോവിഡ് കേസുകളും 376 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 36,130 പേർക്ക് അസുഖം ഭേദമായി. ഇതോടെ രോഗബാധിതരുടെ എണ്ണം 32,29,547 ആയി ഉയർന്നു. സജീവ കേസുകൾ: 5,21,317. ആകെ രോഗമുക്തി നേടിയവർ : 26,49,757. മരണസംഖ്യ: 57,028

മുംബൈയിൽ 8,938 പുതിയ കോവിഡ് കേസുകളും 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 4,503 പേർ രോഗമുക്തി നേടി. നഗരത്തിൽ ആകെ കേസുകൾ 4,91,698. ഇത് വരെ രോഗമുക്തി നേടിയവർ 3,92,514.
മരണസംഖ്യ 11,874. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 86,279

LEAVE A REPLY

Please enter your comment!
Please enter your name here