മഹാരാഷ്ട്രയിൽ പിടി വിടാതെ കോവിഡ്

0

മഹാരാഷ്ട്രയിൽ ഇന്ന് 66,159 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,70,301 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 771 മരണങ്ങൾ രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 67,985 ആയി ഉയർന്നു.

68,537 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു, സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 83.69% ആണ്. സംസ്ഥാനത്ത് മരണനിരക്ക് 1.5% ആയി രേഖപ്പെടുത്തി .

മുംബൈയിൽ 4,192 പുതിയ കേസുകളും 82 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

[email protected] NAVI MUMBAI, CHEMBUR, GOVANDI, ANUSHAKTHINAGAR, DOMBIVLI, KALYAN, ULHALSANAGAR, AMBERNATH

LEAVE A REPLY

Please enter your comment!
Please enter your name here