ബോറിവ്‌ലിയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

0

ബോറിവ്‌ലിയിൽ താമസിക്കുന്ന തങ്കം വിജയ് ദത്ത് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ മരണത്തിന് കീഴടങ്ങി. 84 വയസ്സായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വിജയ് ദത്ത് വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് ശേഷം ഏക മകൾ അഡ്വ അഷുമോൾ കുമാറിനോടൊപ്പം ബോറിവിലി വെസ്റ്റിൽ സിദ്ധി സദനിലായിരുന്നു താമസം.

കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം അവസാന കർമ്മങ്ങൾ ഇന്ന് നടത്തും.

തങ്കത്തിന്റെ വിയോഗത്തിൽ ബോറിവ്‌ലി മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here