എയ്‌മ മഹാരാഷ്ട്രക്ക് പുതിയ ഭാരവാഹികൾ

0

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ ) മഹാരാഷ്ട്ര ഘടകത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി എ ഖാലിദ് (പ്രസിഡന്റ്) അഡ്വ പത്മ ദിവാകരൻ (ചെയർ പേഴ്‌സൺ ) കെ ടി നായർ (സെക്രട്ടറി) ജി എ കോമളൻ (ട്രഷറർ ) അഡ്വ ജി എ കെ നായർ (സീനിയർ വൈസ് പ്രസിഡന്റ്) കെ പി കോശി ( വൈസ് പ്രസിഡന്റ്) പി എൻ മുരളിധരൻ , കവിയൂർ ബാബു ( ജോയിന്റ് സെക്രട്ടറിമാർ) ഉപേന്ദ്ര മേനോൻ, ഡോ പി ജെ അപ്രയിൻ (കേന്ദ്ര സമിതി അംഗങ്ങൾ) കൂടാതെ രാഖി സുനിൽ (വനിതാ വിഭാഗം കൺവീനർ) സുമ മുകുന്ദൻ (ചെയർ പേഴ്‌സൺ ) എന്നിവരും എ എൻ ഷാജി, രഞ്ജിത്ത് നായർ, ടി മാധവൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ), മോഹൻ കണ്ടതിൽ (പേട്രൺ ) അഡ്വ പ്രേമ മേനോൻ (അഡ്വൈസർ) എന്നിവരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ് പത്മ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന് സംസ്ഥാന പൊതുയോഗം സൂം മീറ്റിംഗിൽ സെക്രട്ടറി അഡ്വ പ്രേമ മേനോൻ റിപ്പോർട്ടുകളും ട്രഷറർ ജി കോമളൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here