മഹാരാഷ്ട്രയിൽ 26,133 പുതിയ കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. 40,294 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 55,53,225 ആയി ഉയർന്നു. മരണസംഖ്യ 87,300 ആയി. സംസ്ഥാനത്ത് നിലവിൽ 3,52,247 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 51,11,095 പേരാണ് രോഗമുക്തി നേടിയത്.
സംഥാനത്തെ രോഗമുക്തി നിരക്ക് 92.04 ശതമാനമാണ്, മരണനിരക്ക് ഇപ്പോൾ 1.57 ശതമാനത്തിലെത്തി.
മുംബൈ നഗരത്തിൽ 1,299 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 52 പേരുടെ മരണം രേഖപ്പെടുത്തിയതോടെ നഗരത്തിലെ മരണ സംഖ്യ 14,574 ആയി ഉയർന്നു. 1,827 പേർക്ക് അസുഖം ഭേദമായി. നഗരത്തിൽ മൊത്തം രോഗികളുടെ എണ്ണം 6,96,379. രോഗമുക്തി നേടിയവർ 6,51,216

- താനെയിൽ ബാഹുബലിയായി ഏക്നാഥ് ഷിൻഡെ
- മുംബൈ ടാലെന്റ്സ് സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
- കേറി വാ മക്കളെ ! നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറെ
- മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,
- കാവാലം നാരായണപ്പണിക്കരുടെ സ്മരണയുമായി ഷാർജയിൽ കാവാലസ്മൃതി 2022
- മലയാളം മിഷന് ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും
- നവി മുംബൈ കാമോത്തേയിൽ മലയാളി നവി മുംബൈ കാമോത്തേയിൽ മലയാളി ബൈക്കിടിച്ച് മരിച്ചു
- മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവുമായി ജനപക്ഷം
- എന്ത് കൊണ്ട് വിമത നീക്കം? കാരണം വെളിപ്പെടുത്തി ഏക്നാഥ് ഷിൻഡെ