കല്യാൺ-ഷിൽ റോഡിൽ നാളെ മുതൽ രാത്രി വാഹനഗതാഗതം നിരോധിക്കും.

0

കല്യാൺ-ഷിൽ റോഡിൽ ഓഗസ്റ്റ് ഒൻപതുമുതൽ 14 വരെ രാത്രിയിലെ വാഹനഗതാഗതത്തിൽ നിരോധനമേർപ്പെടുത്തും. ഇവിടത്തെ പലാവ ചൗക്ക് മേൽപ്പാലത്തിന്മേൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എം.എസ്.ആർ.ഡി.സി.എൽ.) അഭ്യർഥനപ്രകാരമാണിത്.

രാത്രി 10 മുതൽ രാവിലെ 6 വരെ ഈ റൂട്ടിൽ വാഹന ഗതാഗതം നിരോധിക്കുമെന്ന് കൊൽസെവാഡി ട്രാഫിക് നിയന്ത്രണവിഭാഗം പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര ക്ഷീർസാഗർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here