കണ്ണൂർ വെൽഫയർ അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എഴുത്തുകാരികളെ ആദരിക്കും

0

കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൂർ വെൽഫയർ അസോസിയേഷൻ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന് കല്യാൺ ഈസ്റ്റ് ഓഫീസിൽ വച്ചു ആഘോഷിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ മുംബൈയിലെ അറിയപ്പെടുന്ന ദിനാഘോഷത്തിൽ എഴുത്തുകാരികളെ ആദരിക്കും

ലിജി നമ്പ്യാർ രചിച്ച ഒരു പിടിപ്പൂക്കൾ, ചിത്ര ശലഭങ്ങളുടെ വീട് എന്നീ കവിതാ സമാഹാരങ്ങൾ, സരിത സുലോചനയുടെ കഥാസമാഹാരമായ നോവു മരത്തിന്റെ ചില്ലകൾ കവിതാ സമാഹാരമായ അക്ഷര തന്ത്രികൾ എന്നീ പുസ്തകങ്ങൾ ഇതിനകം വായക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ രചനകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here