കെ സി എസ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കും

0

ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 8:30ന് കെ.സി.എസ്സ് ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തുമെന്ന് പ്രസിഡന്‍റ് മനോജ്കുമാർ അറിയിച്ചു. തുടർന്ന് നടത്തുന്ന ചായസൽക്കാരത്തിനു ശേഷം അന്തരിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുശോചന യോഗവും നടത്തും. കൂടുതൽ വിവരങ്ങൾക്കായി: 9967327424, 9324929113, 8879511868, 9769486848

LEAVE A REPLY

Please enter your comment!
Please enter your name here