ബോംബെ കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

0

ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

രാവിലെ 9 മണിക്ക് ജമാഅത് അങ്കണത്തിൽ പ്രസിഡണ്ട്‌ V A കാദർ ഹാജി ദേശിയ പതാക ഉയർത്തി.തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി K P മൊയ്‌ദുണ്ണി, വൈസ് പ്രസിഡന്റുമാരായ V K സൈനുദ്ദീൻ, വാക്മാൻ മഹമൂദ് ഹാജി, സെക്രട്ടറി ഹനീഫ കോബനൂർ, വൈസ് ചീഫ് പാട്രൻ ഹംസ ഘട്കൊപ്പർ, മുൻ ഭാരവാഹികളായ C H അബ്ദുൽ റഹ്മാൻ, അസീസ് മാണിയൂർ, T V K അബ്ദുള്ള, ഫസലുറഹ്മാൻ, C M ഉമ്മർ, തുടങ്ങി നിരവധി പ്രവർത്തകർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here