എസ് എൻ ഡി പി യോഗം രസായിനി-മോഹപാട ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

0

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം രസായിനി-മോഹപാട ശാഖയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശാഖായോഗം പ്രസിഡന്റ് സി.പത്മനാഭനാൻറെ അദ്ധ്യക്ഷതയിൽ ഗുരുമന്ദിരത്തിൽ വെച്ച് നടന്നു.

പുതിയ ഭാരവാഹികളായി സി.പത്മനാഭൻ (പ്രസിഡന്റ്),രഘു എം.കെ.(വൈസ് പ്രസിഡന്റ്),സാബു ഭരതൻ (സെക്രട്ടറി),മുകേഷ് കേശവൻ (യൂണിയൻ കമ്മിറ്റി അംഗം),ഓമനക്കുട്ടൻ നാരായണൻ,മണികണ്ഠൻ കെ,തങ്കപ്പൻ കെ.കെ,രാഘവൻ ടി.എൻ,ഷാജിമോൻ കെ,ശ്രീജിത്ത് രാജൻ,പത്മനാഭൻ സി.കെ.എന്നിവരെ ശാഖാകമ്മിറ്റി അംഗങ്ങളായും ഷീജ രാധാകൃഷ്ണൻ,രത്നമ്മ രാജൻ,ഷാജി മോഹൻ എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. യുണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here