സാൻപാഡ കേരള സമാജത്തിന് പുതിയ ഭാരവാഹികൾ

0

സാൻപാഡ കേരള സമാജത്തിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 20 ഞായറാഴ്ച നടന്നു. ശ്രീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് – ശശി എൻ നായർ, വൈസ് പ്രസിഡണ്ട്- പ്രജിത് കുമാർ, സെക്രട്ടറി അശോക് കുമാർ ബി, ജോയിന്റ് സെക്രട്ടറി- ജയകുമാർ കല്ലോടി, ട്രഷറർ-അനിൽ കുമാർ കൂടാതെ കമ്മിറ്റി അംഗങ്ങളായി
പ്രമോദ് രാഘവ്, ഫ്രാൻസിസ് സീമന്തി, ജയേന്ദ്രൻ നായർ, ശശിധരൻ നായർ, മോഹൻ നായർ, പ്രദീപ് കുമാർ, സോമരാജൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ജോസഫ് തോമസ് തെരെഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here