പവായ് ഹിരാനന്ദാനി കേരളൈറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിച്ചമോണ്ട് കമ്മ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. വിവിധ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.
അംഗങ്ങൾ ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും ഓണാഘോഷത്തിന് തിളക്കമേകി.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം