നവോദയയുടെ ഓണാഘോഷം കേരളീയ കലകളുടെ സംഗമവേദിയായി

0

പൂനെ ആസ്ഥാനമായ നവോദയയുടെ മുപ്പത്തി ഒന്നാമത്തെ ഓണാഘോഷ പരിപാടികൾ രാഗാ പാലസിൽ
വിപുലമായ പരിപാടികളോടെ നടന്നു.

കാലേവാഡി: ചിഞ്ചുവേഡിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സംഗമവേദിയായി. കേരളീയ തനിമയാർന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ സനാതന ധർമ്മ പാഠശാലയുടെ സംയോജകനും വാഗ്മിയുമായ രാജേഷ്നാദാപുരത്തിന്റെ മുഖ്യപ്രഭാഷണവും നടന്നു. ശ്രീ മഹേശ്വ മറാഠയുടെ നേതൃത്വത്തിൽ സമാരോപ് പരിപാടിയും നടന്നു

LEAVE A REPLY

Please enter your comment!
Please enter your name here