ഓണനിലാവ് പരിപാടിക്ക് തുടക്കമായി

0

ദുബൈ ആസ്ഥാനമായ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന 2023 ഓണനിലാവിന്റെ ഭാഗമായി ഒന്നാം ദിന പരിപാടി സെപ്റ്റംമ്പർ 3 നു ദേരാ ദുബൈയിലെ ഹയാത്ത് പ്ലസ് ഹോട്ടലിൽ നടന്നു. കൺവെൻഷൻ ഉത്ഘാടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹിം നിർവഹിച്ചു.

ടെക്സാസ് പ്രസിഡന്റ് എ ആർ ഷാജി അധ്യക്ഷത വഹിച്ചു. നജീബ് സ്വാഗതം ആശംസിച്ചു. ഷാജി ഷംസുദ്ദീൻ പരിപാടി വിശദീകരിച്ചു. നാടൻ കലാ കായിക മത്സരങ്ങളും ഓണ സദ്യയും നാടൻ കലാരൂപങ്ങളായ വടം വലി, ഉറിയടി, തുടങ്ങിയവയും അരങ്ങേറി

LEAVE A REPLY

Please enter your comment!
Please enter your name here